ഉദ്ഘാടനത്തിന് എത്താന്* ലക്ഷ്വറി കാറും താമസവും ലക്ഷക്കണക്കിനു രൂപയും
വാങ്ങുന്ന സിനിമാ പ്രവര്*ത്തകര്* തീര്*ച്ചയായും ഇക്കാര്യം അറിയണം.
ലാല്*ജോസ് എന്ന സംവിധായകന്റെ മഹത്വം അറിഞ്ഞാല്* ഒരുപക്ഷേ ഒരാളെങ്കിലും മാറി
ചിന്തിച്ചെന്നു വരാം.
കാസര്*കോട് ജില്ലയില്* ഏറെ ദുരിതമുണ്ടാക്കിയ സംഭവമായിരുന്നു
എന്*ഡോസള്*ഫാന്* ഉപയോഗം. ദുരിതബാധിതര്*ക്കായി ഏറെ മുന്നില്* നിന്നിട്ടുള്ള
സംഘടനയാണ് ഡിവൈഎഫ്*ഐ. സുപ്രീംകോടതിയില്* കേസ് നടത്തുന്നതും അവര്* തന്നെ.
ദുരിതം ബാധിച്ച 15 പേര്*ക്ക് ഡിവൈഎഫ്*ഐ പുതിയ വീടു നിര്*മിച്ചു കൊടുത്തു.
അത് കൈമാറാന്* അവര്* ക്ഷണിച്ചത് സംവിധായകന്* ലാല്*ജോസിനെയായിരുന്നു.
എറണാകുളത്ത് ഇമ്മാനുവലിന്റെ പോസ്റ്റ് പ്രൊഡക്ഷന്* വര്*ക്ക്
നടക്കുന്നിടത്തുനിന്ന് സ്വന്തം കാറില്* ലാല്*ജോസ് എത്തി.
എല്ലാവര്*ക്കും വീടു കൈമാറി പോരാന്* നേരം ഡിവൈഎഫ്*ഐ സംസ്ഥാന സെക്രട്ടറി
ടി.വി.രാജേഷ് എംഎല്*എ ഒരു കവര്* അദ്ദേഹത്തെ ഏല്*പ്പിച്ചു. പരിപാടിയില്*
പങ്കെടുത്തതിനുള്ള ഉപഹാരമായിരുന്നു ആ പണം. എന്നാല്* അതു വാങ്ങാന്*
ലാല്*ജോസ് തയ്യാറായില്ല. അതുമാത്രമല്ല ഈ പണം ദുരിതബാധിതര്*ക്കു
കൊടുക്കണമെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇത്രയും വിശാലമനസ്ഥിതിയുള്ള വേറെ
സിനിമാ പ്രവര്*ത്തകര്* ആരുണ്ട്?
ഏതു ക്ലബ്ബിന്റെ ഉദ്ഘാടനത്തിനായാലും കാറും ഹോട്ടലും പണവും ഉണ്ടെങ്കിലേ
ചെറിയതാരങ്ങള്* വരെ എത്തുകയുള്ളൂ. ലാല്*ജോസ് എന്നാല്* നിന്നുതിരിയാന്*
സമയമില്ലാത്ത സംവിധായകനാണ്. സൂപ്പര്*സ്റ്റാറുകള്* വരെ അദ്ദേഹത്തിന്റെ
ഡേറ്റിനായി കാത്തിരിക്കുന്നു. എറണാകുളത്തു നിന്ന് കാസര്*കോട് വരെ വരിക
എന്നാല്* രണ്ടുദിവസത്തെ മിനക്കേടാണ്. തലേദിവസം വരണം. പോകാന്* രാത്രിയാകും.
അതൊക്കെ സഹിച്ചാണ് ലാല്*ജോസ് വന്നതും, പണം വാങ്ങാതെ മടങ്ങിയതും.
ഇക്കാര്യം സിനിമാക്കാരൊന്നും അറിഞ്ഞിരിക്കില്ല. അറിഞ്ഞാലും മിണ്ടില്ല.
കാരണം നഷ്ടപെടുന്നത് കുറേ ഉപഹാരങ്ങളാണ്. ഇതുപോലെയുള്ള
സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിലെങ്കിലും നമ്മുടെ സിനിമാക്കാര്* പണം
വാങ്ങാതെ പങ്കെടുക്കാന്* തയ്യാറായിരുന്നെങ്കില്* എന്നാശിച്ചുപോകുന്നു

Comment