തൻറെ കാര്യങ്ങൾ മറ്റുള്ളവർ ഊഹിചെടുക്കുകയാണെന്ന് മമ്ത മോഹൻദാസ്*
മംമ്ത അഭിനയം നിറുത്തുന്നില്ല. മംമ്ത മോഹന്*ദാസിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്ന ബാബു നാരായണന്* ചിത്രം ടു നൂറ വിത്ത് ലൗവിന്റെ ചിത്രീകരണം കോഴിക്കോട് പൂര്*ത്തിയായി. ശാരീരിക അവശതകളും മാനസിക സമ്മര്*ദ്ദവും മൂലം അഭിനയം നിറുത്തുന്നുവെന്ന വാര്*ത്ത നടി നിഷേധിച്ചു.

തന്റെ കാര്യങ്ങള്* താന്* പറയാതെ മറ്റുള്ളവര്* ഊഹിച്ചെടുക്കുകയാണെന്നും അതുകൊണ്ടാണ് ഈ വ്യാജവാര്*ത്തയോട് പ്രതികരിക്കുന്നതെന്നും മംമ്ത ടിവി നൗവിനോട് പറഞ്ഞു.
ഒരു ദിവസം പോലും മുടക്കം വരുത്താതെയാണ് 38 ദിവസത്തെ ഒറ്റ ഷെഡ്യൂളില്* തീര്*ത്ത ഷൂട്ടിങില്* മംമ്ത സഹകരിച്ചതെന്ന് ടു നൂറ വിത്ത് ലൗവിന്റെ പ്രവര്*ത്തകരും സാക്ഷ്യപ്പെടുത്തുന്നു. ചിത്രം മെയ് ആദ്യവാരം റിലീസ് ചെയ്യാനാണ് ശ്രമം.
Mamta mohandas also expressed conerned about media posting wrong stories about not signed up movies etc and requested to stop such foolish stories







Comment