Latest Cinema News in Malayalam @ weindians

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    Latest Cinema News in Malayalam @ weindians

    Hi weindians
    This news thread is reserved only for latest news from indian film industry including malayalam,tamil and hindi cinemas.. So dont post news in english here...If anybody has problem in reading malayalam fonts[lipi] please go to tech thread in software section and set up your in internet explorer to read malayalam language...


    മാക്ട പ്രസിഡന്*റ് സ്ഥാനം വിനയന്* രാജിവെച്ചു
    കൊച്ചി, ഞായര്*, 15 നവം*ബര്* 2009( 17:50 IST )






    PRO

    മാക്ട ഫെഡറേഷന്* പ്രസിഡന്*റ് സ്ഥാനത്ത് നിന്ന് വിനയന്* രാജിവെച്ചു. സിപിഐ നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്*റുമായ കാനം രാജേന്ദ്രന്* ആണ് പുതിയ പ്രസിഡന്*റ്. കൊച്ചിയില്* ചേര്*ന്ന മാക്ട ജനറല്*ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്.

    മൂന്ന് മാസം മുമ്പ് രാജി നല്*കിയതാണെന്നും ജനറല്* ബോഡി യോഗം ഇത് അംഗീകരിക്കുക മാത്രമാ*ണ് ചെയ്തതെന്നും വിനയന്* പറഞ്ഞു. കഴിഞ്ഞ ആഴ്ച ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തില്* ഏതാനും പേര്* മാക്ടയില്* നിന്ന് രാജിവെച്ചിരുന്നു.

    സംഘടനയുടെ നിര്*വ്വാഹക സമിതിയംഗമായി വിനയന്* തുടരും. വര്*ക്കിംഗ് ചെയര്*മാനായി ടി രാധാകൃഷ്ണനെയും ജനറല്* സെക്രട്ടറിയായി എ ആര്* കണ്ണനെയും ട്രഷറര്* ആയി നന്ദന്* ഇടപ്പള്ളിയെയും തെരഞ്ഞെടുത്തു.
    DONATE & SUPPORT US




  • eagle
    • Nov 2009
    • 32

    #2
    thanks for info:faq:

    Comment

    • mooppils
      • Oct 2009
      • 15

      #3
      cinemakkaarum adi aayi...kashtam..

      Comment

      • ~IronMan~
        Admin
        • Nov 2006
        • 21300

        #4
        തിലകന്*റെ സംഘടന ഏപ്രിലില്*
        ബുധന്*, 3 മാര്*ച്ച് 2010( 16:47 IST )






        സിനിമാ രംഗത്ത് നടന്* തിലകന്* നേതൃത്വം നല്*കുന്ന പുതിയ സംഘടന ഏപ്രിലില്* നിലവില്* വരും. താര സംഘടനയായ ‘അമ്മ’യില്* നിന്ന് പുറത്തുപോകാന്* തന്നെയാണ് തിലകന്*റെ തീരുമാനമെന്ന് റിപ്പോര്*ട്ടുകളുണ്ട്. പുതിയ സംഘടനയ്ക്ക് രൂപം നല്*കാനുള്ള ചര്*ച്ചകള്* അണിയറയില്* പുരോഗമിക്കുകയാണ്.

        എന്നാല്* ‘അമ്മ’യ്ക്ക് ബദലായി ഒരു സംഘടനയല്ല തിലകന്* രൂപം നല്*കാനൊരുങ്ങുന്നത്. സിനിമയുടെ എല്ലാ മേഖലയിലും പ്രവര്*ത്തിക്കുന്നവരെ അംഗങ്ങളാക്കി ഒരു പ്രസ്ഥാനത്തിനായിരിക്കും മലയാളത്തിന്*റെ മഹാനടന്* തുടക്കമിടുക. സംവിധായകര്*ക്കും താരങ്ങള്*ക്കും മറ്റ് സാങ്കേതിക വിദഗ്ധര്*ക്കുമെല്ലാം ഈ സംഘടനയില്* അംഗമാകാന്* കഴിയും. ഒരു സമാന്തര സിനിമാ പ്രസ്ഥാനമാണ് താന്* ആഗ്രഹിക്കുന്നതെന്ന് തിലകന്* പറയുന്നു.

        സൂപ്പര്*താരങ്ങളുടെ ഇടപെടല്* കാരണം വളര്*ച്ച മുരടിച്ച യുവ പ്രതിഭകളെ സഹായിക്കുകയാണ് പുതിയ സംഘടന ലക്*ഷ്യം വയ്ക്കുന്നതെന്ന് തിലകന്* വ്യക്തമാക്കുന്നു. സംഘടനയ്ക്കായി തിലകന് സാ*മ്പത്തിക സഹായങ്ങള്* ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സിനിമാ മേഖലയിലെയും മറ്റ് രംഗങ്ങളിലെയും പ്രമുഖര്* പുതിയ സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് തിലകനുമായി ചര്*ച്ചകള്* നടത്തുന്നുണ്ട്.

        മാര്*ച്ച് എട്ടിന് മുമ്പ് വിശദീകരണം നല്*കിയില്ലെങ്കില്* തിലകനെ അമ്മയില്* നിന്ന് പുറത്താക്കിയേക്കും. വിശദീകരണം നല്*കാന്* തിലകന്* തയ്യാറാകില്ലെന്നാണ് ഏറ്റവും ഒടുവില്* കിട്ടുന്ന വിവരം. സ്വയം രാജി വയ്ക്കില്ലെന്നും പുറത്താക്കുന്നെങ്കില്* പുറത്താക്കട്ടെയെന്നുമാണ് തിലകന്*റെ നിലപാട്. പുറത്താക്കിയാല്* ഉണ്ടാകുന്ന അനുകൂലമായ അന്തരീക്ഷത്തില്* പുതിയ സംഘടനയ്ക്ക് രൂപം നല്*കാനാണ് തിലകന്* ഉദ്ദേശിച്ചിട്ടുള്ളതെന്ന് അറിയുന്നു.
        DONATE & SUPPORT US




        Comment

        • vgetin
          • Jun 2009
          • 50

          #5
          rashtreesham cinema yilum...

          Comment

          • sareesh123
            Member
            • Aug 2007
            • 26

            #6
            Originally posted by mooppils View Post
            cinemakkaarum adi aayi...kashtam..
            thanks for the info man

            Comment

            • sachu21
              • Sep 2009
              • 40

              #7
              Re: Latest Cinema News in Malayalam @ weindians

              no new news..?

              മോഹന്*ലാലിന്റെ ജീവചരിത്രം
              കോഴിക്കോട്: മാതൃഭൂമി ബുക്*സ് പുറത്തിറക്കുന്ന മോഹന്*ലാലിന്റെ ജീവചരിത്രമായ 'മുഖരാഗ'ത്തിന്റെ ബ്രോഷര്* നടന്* മമ്മൂട്ടി, ഇന്നസെന്*റിന് നല്*കി പ്രകാശനംചെയ്തു. പത്രപ്രവര്*ത്തകനായ ഭാനുപ്രകാശാണ് പുസ്തകം രചിക്കുന്നത്. സാഹിത്യ സാമൂഹികരംഗങ്ങളിലുള്ള കലാകാരന്റെ ഇടപെടലുകള്*ക്ക് മാറ്റങ്ങള്* സൃഷ്ടിക്കാന്* കഴിയുമെന്ന് മമ്മൂട്ടി പറഞ്ഞു.

              ചില ചലച്ചിത്രരചനകള്*ക്ക് സാമൂഹികമണ്ഡലത്തെ മാറ്റിമറിക്കാന്* കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഭാവങ്ങളും രാഗങ്ങളും മിന്നിമറയുന്ന കലാകാരനാണ് മോഹന്*ലാലെന്നും മമ്മൂട്ടി പറഞ്ഞു. നടന്മാരായ മോഹന്*ലാല്*, ദിലീപ്, പുസ്തക രചയിതാവ് ഭാനുപ്രകാശ്, ടിനി ടോം എന്നിവര്* സംസാരിച്ചു. ബുക്*സ് മാനേജര്* നൗഷാദ് നന്ദി പറഞ്ഞു. പുസ്തകം മാര്*ച്ചില്* തയ്യാറാവുമെന്ന് ഭാനു പ്രകാശ് പറഞ്ഞു.
              Last edited by sachu21; 6 March 2011, 22:35. Reason: Double Post! Edited

              Comment

              • ~IronMan~
                Admin
                • Nov 2006
                • 21300

                #8
                Re: Latest Cinema News in Malayalam @ weindians

                Will Asin Say Yes or No for Rajavinte Makan Remake?

                Fans of Mohanlal have been ecstatic over the news that their favorite Mohanlal film ever, 'Rajavinte Makan' is to be remade.

                Now it's learned that Bollywood star Asin is being considered to do the role of Ancy, that Ambika had done in the original film. Vidya Balan is also being considered for the role.

                The film that has been re scripted by Dennis Joseph would be directed by Thampi Kannathaanam himself.

                Asin, who is getting busier in Bollywood by the day, has also been approached by Shayamaprasad to do the lead female role in his next film. Let's wait and see if she does agree to do either of the offers.
                DONATE & SUPPORT US




                Comment

                • ~IronMan~
                  Admin
                  • Nov 2006
                  • 21300

                  #9
                  Re: Latest Cinema News in Malayalam @ weindians

                  Amal Neerad's Next Malayalam Project 'Arivaal Chuttika Nakshatram' to start soon

                  The shoot of Amal Neerad's new film 'Arivaal Chuttika Nakshatram is expected to start by November.

                  The title of the film has given rise to much speculation that the film is a political thriller. However, insiders claim that the film does not deal with politics at all.

                  The film that is being scripted by Shankar Ramakrishnan is more of a period drama that is set in the period post-independence but before the birth of Kerala state.

                  The politics that prevailed the scene then would become part of the film as well. Nothing more, nothing less.

                  The film has Mammootty and Prithviraj in the lead roles, and would be produced by August Cinema.
                  DONATE & SUPPORT US




                  Comment

                  • shihabklm
                    • Jun 2009
                    • 77

                    #10
                    Re: Latest Cinema News in Malayalam @ weindians

                    oduvil pavam vinayan kannile karadu..........

                    Comment

                    • mikelal
                      • Oct 2006
                      • 63

                      #11
                      Re: Latest Cinema News in Malayalam @ weindians

                      thanks for the news bro

                      Comment

                      Working...
                      X