സല്*മാന് പെണ്*കുട്ടിയുടെ തല്ല്!
ന്യൂഡല്*ഹി, വ്യാഴം, 19 നവം*ബര്* 2009( 17:09 IST )

ബോളിവുഡ് ?മസില്* മാന്*? സല്*മാന് തല്ലു കൊള്ളുകയോ? അതെ, ലഭ്യമായ റിപ്പോര്*ട്ടുകള്* വിശ്വസിക്കാന്* സാധിക്കുമെങ്കില്* അടുത്ത സമയത്ത് ഡല്*ഹിയില്* നടന്ന ഒരു പാര്*ട്ടിയില്* വച്ച് സല്*മാന് തല്ലുകൊണ്ടു, ഒരു പെണ്*കുട്ടിയില്* നിന്ന്!
ഇത്രയും കേട്ട് സല്*മാനെ പഴിചാരാന്* നില്*ക്കേണ്ട. ഇവിടെ സല്*മാന്* അല്ല കുറ്റക്കാരന്*. പാര്*ട്ടിയിലേക്ക് അതിക്രമിച്ചു കയറാന്* ശ്രമിച്ച മദോന്മത്തയായ പെണ്*കുട്ടിയാണ് പ്രശ്നക്കാരി. ഡല്*ഹിയിലെ ഒരു ബില്*ഡറുടെ മകളാണ് കക്ഷി.
മദ്യപിച്ച് സ്വബോധം നശിച്ച യുവതി ബോളിവുഡ് താരങ്ങള്* പങ്കെടുത്ത പാര്*ട്ടിയിലേക്ക് കടക്കാന്* ശ്രമിച്ചു എങ്കിലും അനുവദിച്ചില്ല. തുടര്*ന്ന് അവര്* താരങ്ങളെ കുറിച്ച് അസഭ്യം പറഞ്ഞു തുടങ്ങി. ബഹളം കേട്ട് സല്*മാന്* ഖാന്* ഇടപെടാന്* ശ്രമിച്ചപ്പോള്* പെണ്*കുട്ടി സല്*മാനെ തല്ലുകയായിരുന്നു!
എന്തായാലും, പെട്ടെന്ന് മൂഡ് മാറുന്ന സ്വഭാവക്കാരനായ സല്*മാന്* പ്രതികരിച്ചില്ല. പെണ്*കുട്ടിയെ പുറത്താക്കാന്* സെക്യൂരിറ്റി ജോലിക്കാരോട് ആവശ്യപ്പെട്ട് സല്ലു പാര്*ട്ടിയിലേക്ക് മടങ്ങി.
സഞ്ജനാ ജോണിന്റെ ഫാഷന്* ഷോയ്ക്ക് ശേഷം നടന്ന പാര്*ട്ടിയിലാണ് അസ്വസ്ഥതയുളവാക്കുന്ന രംഗങ്ങള്* അരങ്ങേറിയത്. സുഷ്മിത സെന്*, റിയ സെന്*, റെയ്മ തുടങ്ങിയ താരങ്ങളും പാര്*ട്ടിയില്* പങ്കെടുത്തിരുന്നു.