ദേശീയ അവാര്*ഡിനേക്കാള്* വലുത് സൈനിക പദവി: മോഹന്*ലാല്*
മികച്ച നടനുള്ള ദേശീയ അവാര്*ഡിനെക്കാള്* വലുതാണ് ടെറിട്ടോറിയല്* ആര്*മിയില്* തനിക്ക് ലഭിച്ച അംഗത്വമെന്ന് ലെഫ്റ്റനന്*റ് കേണല്* മോഹന്*ലാല്*. ടെറിട്ടോറിയല്* ആര്*മിയുടെ കണ്ണൂര്* ബറ്റാലിയനില്* മൂന്നുദിവസത്തെ പരിശീലനം പൂര്*ത്തിയാക്കിയതിനുശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ?നടന്*? എന്ന നിലയിലും ?ഭടന്*? എന്ന നിലയിലും ജനങ്ങളെ സേവിക്കാന്* കഴിഞ്ഞതില്* തനിക്ക് അഭിമാനമുണ്ടെന്നും ലാല്* പറഞ്ഞു.
മികച്ച നടനുള്ള പുരസ്കാരം എല്ലാ വര്*ഷവും നല്*കുന്നതാണ്. എന്നാല്* ടെറിട്ടോറിയല്* ആര്*മിയുടെ ബ്രാന്*ഡ് അംബാസിഡറാകാന്* കഴിയുന്നത് അപൂര്*വ്വങ്ങളില്* അപൂര്*വമായ സംഭവമാണ്. ഇത് ജീവിതത്തില്* ഒരിക്കല്* മാത്രം സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ടെറിട്ടോറിയല്* ആര്*മിയുടെ ബ്രാന്*ഡ് അംബാസിഡറായതിലൂടെ രാജ്യത്തിനു വേണ്ടി തനിക്ക് എന്തൊക്കെ ചെയ്യാന്* കഴിയുമോ അതെല്ലാം ചെയ്യാന്* ശ്രമിക്കുമെന്നും അതിനായി പ്രാര്*ത്ഥിക്കുകയാണെന്നും മോഹന്*ലാല്* പറഞ്ഞു.
ഈ രംഗത്തേക്ക് എങ്ങനെ കടന്നുവരാന്* കഴിയുമെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറ്റവും മനോഹരമായ പ്രൊഫഷന്* ആണെന്ന് ഞാന്* വിശ്വസിക്കുന്നു. സൈനികരുടെ ജീവിതത്തെ ആസ്പദമാക്കിമാക്കിയുള്ള സിനിമകളില്* അഭിനയിച്ചപ്പോള്* ടെറിട്ടോറിയല്* ആര്*മിയില്* ചേരാന്* താല്പര്യം പ്രകടിപ്പിച്ചു. അവരത് അംഗീകരിച്ചു. എന്നെ ബ്രാന്*ഡ് അംബാസിഡറാക്കി. ഇതില്* താന്* അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സൈന്യമെന്ന് എല്ലാവരെയും അറിയിക്കാനുള്ള ശ്രമമാണ് താന്* ഇതിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടനെന്ന രീതിയില്* സിനിമാ പ്രൊഫഷനെ ബഹുമാനിക്കുന്നു. വളരെയധികം വിലയിരുത്തലുകള്*ക്ക് ശേഷമാണ് തനിക്ക് ടെറിട്ടോറിയല്* ആര്*മിയുടെ ബ്രാന്*ഡ് അംബാസിഡര്* പദവി ലഭിച്ചത്. ഇന്ത്യന്* ആര്*മിയെയാണ് താന്* ഇതിലൂടെ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comment