പൃഥ്വിരാജ് തേജാഭായി' കാണാന് തിയേറ്ററില്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    പൃഥ്വിരാജ് തേജാഭായി' കാണാന് തിയേറ്ററില്

    പൃഥ്വിരാജ് തേജാഭായി' കാണാന് തിയേറ്ററില്




    തേജാഭായി' കാണാന് തിയേറ്ററില് എത്തിയ പൃഥ്വിരാജ് കൌണ്ടറില് ചെന്നിട്ട്:

    "ചേട്ടാ ഒരു ബാല്ക്കണി"

    കൌണ്ടറിലിരിക്കുന്നയാ ള്: "ഇല്ല"

    പൃഥ്വിരാജ്: "എന്നാലൊരു Second class ?"

    കൌണ്ടറിലിരിക്കുന്നയാള്: "ഇല്ല"

    പടം ഹൌസ്ഫുള് ആണെന്ന സന്തോഷത്തില് പൃഥ്വിരാജ്:

    "അതേയ് ചേട്ടാ... എത്ര തിരക്കാണെങ്കിലു ം എനിക്കൊരു ടിക്കറ്റ് വേണം
    ഞാനാ ഈ പടത്തിലെ നായകന് !!!"

    കൌണ്ടറിലിരിക്കുന്നയാ ള്: "താനാരായാലും ഇവിടെ ഒരാള്ക്ക് മാത്രമായി പടം ഓടിക്കാന് പറ്റില്ല
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: പൃഥ്വിരാജ് തേജാഭായി' കാണാന് തിയേറ്ററില്

    Enikku vayya ..ee renide oro vitte.....
    DONATE & SUPPORT US




    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: പൃഥ്വിരാജ് തേജാഭായി' കാണാന് തിയേറ്ററില്

      Another Prithiraj Joke

      DONATE & SUPPORT US




      Comment

      • reni_shin2
        • Aug 2007
        • 9595

        #4
        Re: പൃഥ്വിരാജ് തേജാഭായി' കാണാന് തിയേറ്ററില്

        Thanks for the full post

        Comment

        Working...
        X