Prithiraj Jokes- Rajappan and Saippu

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    Prithiraj Jokes- Rajappan and Saippu

    Prithiraj Jokes- Rajappan and Saippu



    ഒരു സായിപ്പ്* ചെരിപ്പിട്ടു അമ്പലത്തില്* കയറി.
    ഇത് കണ്ട മോഹന്*ലാല്* സായിപ്പിനോട്* : സര്*, ഇവിടെ ചെരുപ്പ് ഉപയോഗിക്കുവാന്* പാടില്ല.
    ഇത് കണ്ടു നിന്ന പ്രിത്വിരാജ് മോഹന്*ലാലിനോട് : ലാലേട്ട അവര്*ക്ക് മലയാളം മനസിലാകില്ല, ഞാന്* ഇന്ഗ്ലിഷില്* പറഞ്ഞു കൊടുക്കാം.

    പ്രിത്വിരാജ് സായിപ്പിനോട്* : ഹലോ മിസ്റ്റര്* സായിപ്പ്*, പുട്ട് ഈസ്* പുട്ട്, ബട്ട്* നോ മോര്* പുട്ട്”
    മോഹന്*ലാല്* : “പുട്ടോ?”
    പ്രിത്വിരാജ് : അതെ ഇട്ടതു ഇട്ടു, ഇനി മേലാല്* ഇടരുതെന്ന്
    ഇതെല്ലം കണ്ടു നിന്ന മമ്മൂട്ടി : തള്ളെ ലെവന്* പുലി തന്നെ കേട്ടാ

    DONATE & SUPPORT US




  • reni_shin2
    • Aug 2007
    • 9595

    #2
    Re: Prithiraj Jokes- Rajappan and Saippu

    Thanks for pritvi jokes

    Comment

    • coool
      • Mar 2012
      • 167

      #3
      Re: Prithiraj Jokes- Rajappan and Saippu

      Good Joke. Thanks

      Thanks for share
      Last edited by coool; 11 March 2012, 13:10. Reason: Double Post! Edited

      Comment

      Working...
      X