ശശി കടലിൽ മുങ്ങി താഴുകയായിരുന്നു. ശശി ഉറക്കെ ദൈവത്തെ വിളിച്ചു..
"ഈശ്വരാ, എന്നെ രക്ഷിച്ചാൽ ഞാൻ 1000 പേർക്കു ബിരിയാണി വാങ്ങി കൊടുക്കാം. "
അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി കരയിലേക്കു തെറിച്ചു വീണു.
ശശി എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ ആകാശത്തേക്കു നോക്കി പറഞ്ഞു :
"ഹും! എന്തു ബിരിയാണി! "
അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി വീണ്ടും മുങ്ങി താഴാൻ തുടങ്ങി.
ശശി ദൈവത്തെ വിളിച്ചു: "ഈശ്വരാ, എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ.."

Comment