ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്*

    ആദ്യം ഇംഗീഷ് ചൊല്ല് പിന്നെ പരിഭാഷ എന്ന ക്രമത്തില്* ശ്രദ്ധേയമായ 20 ചൊല്ലുകള്*:-
    All work and no play makes Jack a dull boy.
    എല്ലാ പണിയും ചുമ്മാ കളിയായി കണ്ട ചെറുക്കനെ ആരോ മുഷിഞ്ഞ ചാക്കില്* കെട്ടിവച്ചു.
    A broken friendship may be soldered but will never be sound.
    ഒരു തകര്*ന്ന കപ്പലിന്റെ മുന്നില്* നിന്നു വെടിവയ്ക്കുന്നത് പട്ടാളക്കാരനാണെങ്കിലും ഒച്ച പുറത്തു കേള്*ക്കില്ല.
    A fault confessed is half redressed.
    പകുതി വേഷം മാറി നില്*ക്കുന്ന പെണ്ണിനെ ഒളിഞ്ഞുനോക്കുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപമാണ്.
    A good conscience is a soft pillow.
    നല്ല ബോധമുള്ള സമയം വരെ അവളുടെ പാതിമുഖം തലയിണയിലുണ്ടായിരുന്നു.
    A stitch in time saves nine.
    സമയം ശരിയാണെങ്കില്* ഒറ്റ സ്വിച്ചിട്ടാല്* ഒന്*പതു ലൈറ്റു വരെ തെളിയും.
    After dinner rest a while, after supper walk a mile.
    ഡിന്നറിനു ശേഷം ബാക്കിയിരിക്കുന്ന വൈന്* കുടിക്കരുത്, സപ്പറിനു ശേഷം മയിലിനോട് ഒരു വാക്കുപോലും മിണ്ടരുത്.
    Beauty is the wisdom of women. Wisdom is the beauty of men.
    സൌന്ദര്യമാണ് പെണ്ണുങ്ങള്*ക്ക് മറ്റേ സംഗതിയെക്കാള്* പ്രധാനം. മറ്റേ സംഗതിയാണ് ആണുങ്ങള്*ക്ക് സൌന്ദര്യത്തെക്കാള്* പ്രധാനം.
    Be swift to hear, slow to speak.
    സ്വിഫ്ട് കാറിന്റെ ശബ്ദം കേട്ടാല്* പിന്നെ പതുക്കെയേ സംസാരിക്കാവൂ.
    Better be alone than in bad company.
    ചീത്ത കമ്പനിയില്* ജോലി ചെയ്യുന്നതിനെക്കാള്* നല്ലത് ലോണെടുത്ത് ബാറ്ററിയുടെ ബിസിനസ് തുടങ്ങുന്നതാണ്.
    Clothes don?t make the man.
    ആ മനുഷ്യന്* വസ്ത്രം ധരിച്ചുകൊണ്ട് ഒരിക്കലും മറ്റേപ്പണി കാണിച്ചിട്ടില്ല.
    Diseases of the soul are more dangerous than those of the body.
    സൈസ് ശരിയല്ലാത്ത ചെരുപ്പിന്റെ സോള്* ശരീരത്തിന് വളരെയധികം അപകടമുണ്ടാക്കും.
    Don?t judge a book by its cover.
    ജഡ്ജിമാര്*ക്കു പുസ്തകം വായിക്കാന്* കൊടുക്കുമ്പോള്* അതിന്റെ കവര്* കൊടുക്കരുത്.
    Experience is the father of wisdom.
    അനുഭവപരിചയമില്ലാത്തവര്* അച്ഛനാവും മുമ്പ് വിസ്കി കഴിച്ച് ഡൌണാകരുത്.
    Friendship is love with understanding.
    ഫ്രണ്ട്ഷിപ്പിന്റെ പേരില്* പ്രേമിക്കുന്നത് ആളുകള്*ക്ക് മനസ്സിലാക്കാന്* പ്രയാസമാണ്.
    If you are patient in one moment of anger,you will avoid 100 days of sorrow.
    രോഗിയായിരിക്കുമ്പോള്* ഹാംഗര്* ഉപയോഗിച്ചു ശീലിച്ചാല്* 100 ദിവസമെങ്കിലും സൊറ പറഞ്ഞിരിക്കാം.
    Like father, like son.
    അച്ഛനെ ഇഷ്ടപ്പെട്ടു, മകനെയും ഇഷ്ടപ്പെട്ടു.
    Marry in haste, repent at leisure.
    ഒരു റിപ്പറുടെ നേരമ്പോക്കിലാണ് മേരിയുടെ ജന്മം വേസ്റ്റായത്.
    Never say die.
    ഡൈ ചെയ്യുമ്പോള്* ഒരിക്കലും സംസാരിക്കരുത്.
    No man is an island.
    ഒരു മനുഷ്യനും ഇല്ലാത്ത സ്ഥലത്തെയാണ് ഐലന്*ഡ് എന്നു വിളിക്കുന്നത്.
    One today is worth two tomorrow.
    ഒരു ഇന്നിനെ വറുത്ത് രണ്ടു നാളെയുണ്ടാക്കാം
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Ithevidunnu kitti xmanji....enikki vaayyya
    DONATE & SUPPORT US




    Comment

    • Monuttan
      • Nov 2007
      • 27

      #3
      Like father, like son.
      അച്ഛനെ ഇഷ്ടപ്പെട്ടു, മകനെയും ഇഷ്ടപ്പെട്ടു.

      Comment

      Working...
      X