പ്രിയപ്പെട്ട അഡോബിക്ക്,
വിവാഹപ്രായമെത്തി നില്ക്കുന്ന ഒരു ചെറുപ്പക്കാരനാണു ഞാന്. ഓര്കൂട്ടിലും ഫേസ്ബുക്കിലും തുടങ്ങി ലോക്കല് കല്യാണ ബ്രോക്കര്മാരുടെ വരെ കയ്യിില് എന്റെ ആയിരക്കണക്കായ ഫോട്ടോകള് ഞാന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഫോട്ടോയിലും ഞാന് അതീവ സുന്ദരനാണ്. എല്ലാം ഫോട്ടോഷോപ്പിന്റെ സഹായത്തോടെ. പക്ഷെ, ഫോട്ടോ കണ്ട് അകൃഷ്ടരായി എത്തുന്നവര്ക്കാര്ക്കും എന്നെ നേരില് കാണുമ്പോള് ഇഷ്ടമാവുന്നില്ല. നിങ്ങള് ഫോട്ടോഷോപ്പിന്റെ സിഎസ് 5 വേര്ഷന് വൈകാതെ ഇറക്കുമെന്ന് ഞാന് കേട്ടു. അതിലെങ്കിലും ഫോട്ടോയ്ക്കു പുറമേ ശരിക്കും ആളെത്തന്നെ കയറ്റി വര്ക്ക് ചെയ്യാനുള്ള എന്തെങ്കിലും സംവിധാനം ഉണ്ടാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
ടിന്റുമോന്.

Comment