Tintumon Jokes!!!123

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • David Billa
    • Nov 2012
    • 39

    Tintumon Jokes!!!123

    ടിന്റു മോന്റെ് അമ്മുമ്മ മരിച്ചു പോയി..... ടിന്റു മോന്റെള അച്ഛന് & അമ്മ: എന്നെക്കൂടി കൊണ്ട് പോകായിരുന്നില്ലേ?........
    ബാക്കിയുള്ളവര് : അമ്മൂമ്മേ ഞങ്ങളെ കൂടി കൊണ്ട് പോകയിരുന്നില്ലേ?.....
    അപ്പോള് ടിന്റു മോന് : എല്ലാവരെയും കൊണ്ട് പോകാന് തള്ളയെന്താ ടൂര് പോയതാണോ?



    മോഹന്ലാുലും ടിന്റു മോനും അന്വളര് കാണാന്പോഓയി...
    ലാല് : അടിപൊളി പടം. ഈ കഥ എന്നെ നായകനാക്കി എടുക്കാമായിരുന്നു.
    ടിന്റു : ഉം... അപ്പൊ പടത്തിന്റെ പേര് ആനവയര് എന്ന് ഇടേണ്ടി വരും....




    സിന്ജി മോള് : എനിക്ക് ബോയ്സ് KSRTC ബസ് പോലെയാണ്... ഒന്ന് പോയാല് മറ്റൊന്ന് വരും.....
    അപ്പോള് ടിന്റു മോന് : എനിക്ക് Girls ഓട്ടോ പോലെയാണ് ഒന്നിനെ വിളിച്ചാല്
    പത്തെണ്ണം വരും.........



    ഏഷ്യന് ഗെയിംസ് ലോങ്ങ് ജമ്പില് പങ്കെടുത്ത ഇന്ത്യന് താരത്തിനു സ്വര്ണംാ നഷ്ടപ്പെട്ടു.....
    ടിന്റു മോന് : അങ്ങിനെ തന്നെ വേണം ചാടുന്ന സമയത്ത് ഇവള്മാര്ക്ക് സ്വര്ണം ഊരി
    വെച്ചാല് എന്താ..
Working...
X