Clarke's fiancee Lara Bingle in nude photo scandal

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    Clarke's fiancee Lara Bingle in nude photo scandal

    ക്ലാര്ക്കിന്റെ പ്രതിശ്രുതവധു നഗ്നഫോട്ടോ വിവാദത്തില്

    മെല്ബണ്, തിങ്കള്, 1 മാര്ച്ച് 2010( 14:09 IST )



    PRO

    ഓസ്ട്രേലിയന് ക്രിക്കറ്റ് താരം മൈക്കല് ക്ലാര്ക്കിന്റെ പ്രതിശ്രുതവധുവും മോഡലുമായ ലാറാ ബിംഗ്ലെ നഗ്നഫോട്ടോ വിവാദത്തില്*. ഇവരുടെ നഗ്ന ഫോട്ടോ മൊബൈലുകളില്* നിന്ന് മൊബൈലുകളിലേക്ക് പ്രവഹിക്കുകയാണെന്ന് ?ദ ന്യൂസ്? റിപ്പോര്*ട്ട് ചെയ്യുന്നു.

    ഇത്തവണത്തെ ?വുമണ്*സ് ഡേ? മാഗസിനിലും അച്ചടിച്ചു വന്ന നഗ്ന ഫോട്ടോ ഓസ്ട്രേലിയന്* ഫുട്ബോള്* ലീഗ് താരം ബ്രെന്*ഡന്* ഫെവോലയാണ് എടുത്തതെന്ന് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു. ബിംഗ്ലെയും ഫെവോലയും തമ്മില്* മൂന്ന് വര്*ഷങ്ങള്*ക്ക് മുമ്പ് ഉണ്ടായിരുന്ന സൌഹൃദത്തിനിടെ മൊബൈല്* ക്യാമറയില്* പകര്*ത്തിയ ഫോട്ടായാണ് വിവാദമായിരിക്കുന്നത്.

    ഓസ്ട്രേലിയന്* ക്രിക്കറ്റ് കളിക്കാര്*ക്കും ഫുട്ബോള്* കളിക്കാര്*ക്കും ഇടയില്* പ്രചരിക്കുന്ന ചിത്രം ഒരു കളിക്കാരന്* തന്നെയാണ് വുമണ്*സ് ഡേയ്ക്ക് കൈമാറിയത്. കഴിഞ്ഞ ആഴ്ച ഒരു ക്രിക്കറ്റ് മത്സരത്തിനിടെ മാധ്യമങ്ങള്*ക്ക് മുന്നില്* വച്ച് ബിംഗ്ലെയും ക്ലാര്*ക്കും തമ്മില്* പരസ്യമായി വാഗ്വാദം നടത്തിയത് വാര്*ത്തയായിരുന്നു.

    'ജി ക്യു' മാഗസിന്റെ വെബ്സൈറ്റിലും 'സൂ' വീക്കിലിയിലും ബിംഗ്ലെയുടെ നഗ്ന ഫോട്ടോകള്* വന്നത് വിവാദമായിരുന്നു. ഇതിനെതിരെ ബിംഗ്ലെ നിയമ നടപടി സ്വീകരിച്ചിരുന്നു.
    DONATE & SUPPORT US




Working...
X