വാര്*നര്* വെടിക്കെട്ട്
ഡല്*ഹി: ഓസ്*ട്രേലിയന്‍* താരം ഡേവിഡ് വാര്*നറുടെ(107 നോട്ടൗട്ട്) സെഞ്ച്വറി ഇന്ത്യന്‍* പ്രീമിയര്‍* ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍* ഡല്*ഹി ഡെയര്‍*ഡെവിള്‍*സിന് കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സിനെതിരെ 40 റണ്‍*സിന്റെ വിജയം സമ്മാനിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്*ഹി നിശ്ചിത 20 ഓവറില്‍* നാലു വിക്കറ്റിന് 177 റണ്‍*സെടുത്തപ്പോള്* കൊല്*ക്കത്തയ്ക്ക് ഇത്രയും ഓവറില്‍* ഒമ്പത് വിക്കറ്റിന് 137 റണ്‍*സെടുക്കാനേ കഴിഞ്ഞുള്ളൂ. ഏഴു കളികളില്‍* നാലാം വിജയം സ്വന്തമാക്കിയ ഡല്*ഹി നാലാം സ്ഥാനത്തേക്കുയര്*ന്നു. 69 പന്തില്‍* ഒമ്പത് ബൗണ്ടറിയും അഞ്ചു സിക്*സറും പറത്തിയ വാര്*നറാണ് കളിയിലെ താരം.സ്*കോര്‍*ബോര്*ഡില്* 38 റണ്‍*സെത്തുമ്പോഴേക്കും മൂന്നു മുന്‍*നിര വിക്കറ്റുകള്‍* നഷ്ടപ്പെട്ട ഡല്*ഹിയെ നാലാം വിക്കറ്റില്‍* വാര്*നറും കോളിങ് വുഡും ചേര്*ന്നെടുത്ത 128 റണ്‍*സ്് ശക്തമായ നിലയിലെത്തിച്ചു. ഐ.പി.എല്ലില്‍* നാലാം വിക്കറ്റിലെ റെക്കോഡ് കൂട്ടുകെട്ടാണിത്. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാച്ചിനും ഫിറോസ് ഷാ കോട്*ല സ്*റ്റേഡിയംസാക്ഷിയായി. ലാംഗ്*വെല്‍*റ്റിന്റെ ഏറില്‍* കോളിങ് വുഡിന്*ൈറ സിക്*സറെന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറിക്ക് മുകളിലൂടെ ഉയര്*ന്നുചാടി അകത്തേക്ക് തട്ടിയിട്ടശേഷം കൈപ്പിടിയിലൊതുക്കിയ ഡേവിഡ് ഹസ്സിയാണ് ഈ ക്യാച്ചിനുടമ.
സേ്കാര്‍*ബോര്*ഡ്
ഡല്*ഹി
വാര്*നര്* നോട്ടൗട്ട് 107(69,9,5), സെവാഗ് സറ്റംപ്ഡ് സാഹ ബി-ഗെയ്ല്* 8(3,2,0), ഗംഭീര്‍* എല്‍*ബിഡബ്ല്യു -ലാംഗ്*വെല്‍*റ്റ് 1(2), കാര്‍*ത്തിക് ബി-ഇഷാന്ത് 0(1), കോളിങ് വുഡ് സി-ഡേവിഡ് ഹസ്സി ബി-ലാംഗ്*വെല്‍*റ്റ് 53(45,3,2), കേദാര്‍* ജാദവ് നോട്ടൗട്ട് 4(1), എക്*സ്ട്രാസ് 4, ആകെ 20 ഓവറില്‍* 4ന് 177. വിക്കറ്റുവീഴ്ച: 1-9, 2-21, 3-38, 4-166. ബൗളിങ്: ഗെയ്ല്* 4-0-38-1, ലാംഗ്*വെല്‍*റ്റ് 3-0-35-2, ഇഷാന്ത് 1-0-17-1, ഡേവിഡ്ഹസ്സി 4-0-24-0, മാത്യൂസ് 2-0-11-0, കാര്‍*ത്തിക് 4-0-26-0, അഗാര്*ക്കര്* 2-0-26-0.
കൊല്*ക്കത്ത
ഗെയ്ല്* സി-മിശ്ര ബി-ഭാട്ടിയ 30(21,2,2), ഗാംഗുലി ബി-നാനസ് 5(10,1,0), മന്*ദീപ്*സിങ് സ്റ്റംപ്ഡ്-കാര്‍*ത്തിക് ബി-മിശ്ര 0(4), തിവാരി ബി-മക്*ഡൊണാള്*ഡ് 0(3), ഡേവിഡ് ഹസ്സി സി-ഗംഭീര്‍* ബി-യാദവ് 29(32,2,1), മാത്യൂസ് ബി-യാദവ് 24(18,3,0), സാഹ നോട്ടൗട്ട് 20(17,2,0), അഗാര്*ക്കര്* സി ആന്‍*ഡ് ബി-കോളിങ്*വുഡ് 17(13,1,0), മുരളികാര്*ത്തിക് റണ്ണൗട്ട്് 1(2), ലാംഗ്*വെല്‍*റ്റ് ബി-മക്*ഡൊണാള്*ഡ് 0(0), എക്*സ്ട്രാസ്11, ആകെ 20 ഓവറില്‍* 9ന് 137.
വിക്കറ്റുവീഴ്ച: 1-19, 2-20, 3-21, 4-50, 5-85, 6-102, 7-134, 8-137, 9-137.ബൗളിങ്: നാനസ് 3.1-0-15-1, മക്*ഡൊണാള്*ഡ് 4-0-37-2, മിശ്ര 4-0-18-0, ഭാട്ടിയ 4-0-28-1, യാദവ് 4-0-27-2, കോളിങ് വുഡ് .5 -0-7-1.



