സാനിയയും ഷൊയബ് മാലിക്കും വിവാഹിതരാകുന്&#

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    സാനിയയും ഷൊയബ് മാലിക്കും വിവാഹിതരാകുന്&#

    സാനിയയും ഷൊയബ് മാലിക്കും വിവാഹിതരാകുന്നു


    കറാച്ചി: ഇന്ത്യന്* ടെന്നീസ് താരം സാനിയ മിര്*സയും പാകിസ്താന്* ക്രിക്കറ്റ് മുന്* നായകന്* ഷൊയബ് മാലിക്കും വിവാഹിതരാകാന്* തീരുമാനിച്ചതായി വാര്*ത്ത. പാക് ചാനല്* ജിയോ ടി.വിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രില്* 16, 17 തീയതികളില്* ലാഹോറില്* വിവാഹസല്*ക്കാരം നടക്കുമെന്ന് ചാനല്* പറയുന്നു. ഷൊയബ് മാലിക്കിന്റെ അമ്മ ഹൈദരാബാദിലെത്തി സാനിയയുടെ മാതാപിതാക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിച്ചെന്നാണ് സൂചന. ആറുമാസമായി ഇരുവരും പ്രണയത്തിലാണെന്നും സാനിയയും സൊറാബ് മിര്*സയുമായുള്ള ബന്ധം പിരിഞ്ഞത് ഇതിന്റെ പേരിലാണെന്നും പറയുന്നു. എന്നാല്* വിവാഹ കാര്യം സാനിയയുടെ കുടുംബം സ്ഥിരീകരിച്ചിട്ടില്ല.

    ബാല്യകാല സുഹൃത്തായ സൊറാബ് മിര്*സയുമായി കഴിഞ്ഞവര്*ഷം സാനിയയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും സാനിയ പിന്നീട് ഈ ബന്ധത്തില്*നിന്ന് പിന്മാറി. ഷൊയബ് മാലിക്കും മുമ്പ് വിവാഹക്കേസില്* കുടുങ്ങിയതാണ്. ഹൈദരാബാദുകാരിയായ അയേഷ സിദ്ദിഖിയെ 2002ല്* മാലിക് വിവാഹം കഴിച്ചിരുന്നുവെന്ന് പെണ്*കുട്ടിയുടെ വീട്ടുകാര്* ആരോപിച്ചെങ്കിലും മാലിക് ഇക്കാര്യം നിഷേധിച്ചു.
    DONATE & SUPPORT US




Working...
X