ക്രിസ്റ്റ്യാനോയും മെസ്സിയും നേര്*ക്കുന&#

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ക്രിസ്റ്റ്യാനോയും മെസ്സിയും നേര്*ക്കുന&#

    ക്രിസ്റ്റ്യാനോയും മെസ്സിയും നേര്*ക്കുനേര്*

    ഇന്ന് 'എല്* ക്ലാസിക്കൊ'



    മാഡ്രിഡ്: സ്​പാനിഷ് ഫുട്*ബോള്* ലീഗില്* ശനിയാഴ്ച സൂപ്പര്*താരങ്ങളായ ലയണല്* മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്*ഡോയും നേര്*ക്കുനേര്*.
    ബെര്*ണാബുവില്* നടക്കുന്ന നിര്*ണായകപോരാട്ടത്തില്* ലോകത്തെ ഏറ്റവും 'വിലയേറിയ' ടീമായ റയല്* മാഡ്രിഡും ചാമ്പ്യന്മാരായ ബാഴ്*സലോണയും ഏറ്റുമുട്ടുമ്പോള്* ആരാണ് മികച്ചവന്*, മെസ്സിയോ ക്രിസ്റ്റ്യാനോയോ എന്ന ചോദ്യം ഉയരുന്നുണ്ട്. ചാമ്പ്യന്*സ് ലീഗ് ക്വാര്*ട്ടറില്* ആഴ്*സനലിനെതിരെ നാലു ഗോളടിച്ച് വിസ്മയം സൃഷ്ടിച്ച അര്*ജന്റീനതാരവും ലോക ഫുട്*ബോളറുമായ മെസ്സിയാണ് ബാഴ്*സയുടെ സമീപകാല വിജയങ്ങളുടെയെല്ലാം സൂത്രധാരന്*.
    മാഞ്ചസ്റ്റര്* യുണൈറ്റഡില്*നിന്ന് ലോക റെക്കോഡ് തുകയ്ക്ക് റയലില്* എത്തിയ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞ സീസണിലെ മികവ് ഇക്കുറി ആവര്*ത്തിക്കാന്* കഴിഞ്ഞിട്ടില്ല.
    ലീഗിലെ ഏറ്റവും നിര്*ണായകമായ റയല്*-ബാഴ്*സ മത്സരം 'എല്* ക്ലാസിക്കോ' (ക്ലാസിക് പോരാട്ടം) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
    30 കളികളില്* നിന്ന് ഇരു ടീമുകള്*ക്കും 71 പോയന്റ് വീതമാണുള്ളത്.
    ഗോള്*ശരാശരിയില്* റയലാണ് മുന്നില്*. മൂന്നാമതുള്ള വലന്*സിയയ്ക്ക് 56 പോയന്റ് മാത്രമാണുള്ളത്. നൗകാമ്പിലെ ആദ്യപാദത്തില്* ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്* ബാഴ്*സ ജയിച്ചിരുന്നു (1-0).
    DONATE & SUPPORT US




Working...
X