സഹീറിന് അര്ജുന ശിപാര്ശ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • feelhappy
    • Mar 2011
    • 51

    സഹീറിന് അര്ജുന ശിപാര്ശ

    മുംബൈ: ഇന്ത്യയുടെ മുന്നിര പേസ് ബൗളര് സഹീര് ഖാനെ അര്ജുന അവാര്ഡിന് ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള്ബോര്ഡ് (ബി.സി.സി.ഐ) ശിപാര്ശ ചെയ്തു. സഹീറിന്റെ പേരു മാത്രമെ ബി.സി.സി.ഐ ശിപാര്ശ ചെയ്തിട്ടുള്ളൂവ െന്ന് സി.ഇ.ഒ രത്നാകര് ഷെട്ടി അറിയിച്ചു.

    ബി.സി.സി.ഐ ശിപാര്ശകള് സര്ക്കാര് അംഗീകരിക്കുകയാണെങ്കി ല് അര്ജുന അവാര്ഡ് സ്വന്തമാക്കുന്ന 44ാമത്തെ ക്രിക്കറ്റ് താരമായിരിക്കും സഹീര്.
Working...
X