Rare Pictures Threads
This thread is dedicated for rare pictures from photography, news papers or magazines. Post only some amazing pictures only that you think it rarely happens..Dont post general pictures please.. something stands out only




കരിമ്പനയായാലും തെങ്ങായാലും കതിര്*വേല്* തലതിരിഞ്ഞു തന്നെ മുകളിലെത്തും. 25-ാം വയസ്സില്* തുടങ്ങിയ അഭ്യാസം ഇപ്പോള്* ഏഴുവര്*ഷം പിന്നിട്ടിരിക്കുന്നു. സ്വയം പരിശീലിച്ച കതിര്*വേല്* ഇപ്പോള്* നാല്പതടി ഉയരത്തില്* സുരക്ഷാ മാര്*ഗ്ഗങ്ങളൊന്നുമില്ലാതെ തലകുത്തനെ കയറും. തുടര്*ന്ന് അതേനിലയില്* താഴേയ്ക്കും ഇറങ്ങിവരും.

ഇതിനുപുറമേ കൈകുത്തി മുന്നോട്ടും പിന്നോട്ടും നൂറുമീറ്ററിലേറെ അനായാസം നടക്കാനും കരാട്ടെ ഡ്രൌണ്* ബെല്*റ്റുകാരനായ ഇദ്ദേഹത്തിനു സാധിക്കുന്നുണ്ട്.

തമിഴ്നാട്ടില്* ഇഷ്ടികകളത്തില്* ജോലിക്കാരനായിരുന്ന കതിര്*വേല്* അടുത്തകാലത്ത് ജന്മനാട്ടില്* കരിമ്പനയില്* നാല്പതടി ഉയരത്തില്* തലകുത്തനെ കയറി തന്റെ അഭ്യാസപ്രകടനം നടത്തിയിരുന്നു. നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്* നടത്തിയ അഭ്യാസപ്രകടനത്തെത്തുടര്*ന്നു അമ്പാസമുദ്രം എം.എല്*.എ. ശക്തിവേല്* മുരുകന്* കതിര്*വേലിനെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

ജോലിതേടി പാലായില്* എത്തിയ കതിര്*വേല്* ഒരു തട്ടുകടയില്* പൊറോട്ടാ മേക്കറായി ജോലി ചെയ്യുകയാണ് ഇപ്പോള്*. ലിംകാബുക്കിലും ഗിന്നസ്ബുക്കിലും ഇടം നേടി പ്രശസ്തനാകാനുള്ള ശ്രമത്തിലാണ് കതിര്*വേല്*. ഇതിനിടെ ചാന്*സിലര്* ബുക്ക് ഓഫ് റിക്കാര്*ഡില്* കതിര്*വേലിന്റെ പ്രകടനം ഉള്*പ്പെടുത്തിയതായി എഡിറ്റര്* അറിയിച്ചു. ബീഡി തൊഴിലാളിയായ സെല്*വിയാണ് ഭാര്യ. വിദ്യാര്*ത്ഥികളായ ശ്രീറാം, ഇന്ദ്രജിത്ത് എന്നിവര്* മക്കളും


<embed src="http://www.360cities.net/javascripts/krpano/krpano.swf" pluginspage="http://www.macromedia.com/go/getflashplayer" width="625" height="415" allowFullScreen="true" allowScriptAccess="always" quality="autohigh" flashvars="pano=http://www.360cities.net/krpano/external_embed/mellow-evening-at-the-beach-of-etretat-normandy-france.xml&epd=http://www.360cities.net/data/embed/plugin_data/mellow-evening-at-the-beach-of-etretat-normandy-france"></embed>

I dont think this is rare with Air India but still
I dont think anyone ll recognise this Lady in the first photo









Comment