വാടകയ്ക്ക് ഗര്*ഭപാത്രം: ബില്ല് നിയമ മന്ത്രാലയത്തിന്റ?? ? പരിഗണനയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വാടകയ്ക്ക് ഗര്*ഭപാത്രം: ബില്ല് നിയമ മന്ത്രാലയത്തിന്റ?? ? പരിഗണനയില്*



    ന്യൂഡല്*ഹി: വാടകയ്ക്ക് ഗര്*ഭപാത്രം നല്*കുന്നത് നിയമാനുസൃതമാക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ കരട് ബില്ല് നിയമ മന്ത്രാലയത്തിന്റെ അനുമതിക്കയച്ചു.

    ഗര്*ഭപാത്രം വാടകയ്ക്ക് നല്*കുന്നതിനുള്ള കുറഞ്ഞ പ്രായം 21ഉം കൂടിയ പ്രായം 35 ഉം ആണെന്ന് ബില്ലില്* വ്യവസ്ഥചെയ്യുന്നു. സ്വന്തം മക്കളടക്കം അഞ്ചില്* കൂടുതല്* പ്രസവം അനുവദിക്കില്ലെന്നും കരടില്* പറയുന്നു.

    ദമ്പതികളില്*നിന്ന് മൂന്നു തവണയില്* കൂടുതല്* ഭ്രൂണം സ്വീകരിക്കരുതെന്നും ഭ്രൂണം സ്വീകരിക്കുന്ന സ്ത്രീ വിവാഹിതയാണെങ്കില്* ഭര്*ത്താവിന്റെ അനുമതി വാങ്ങണമെന്നും ബില്ലില്* വ്യവസ്ഥചെയ്യുന്നുണ്ട്. ഇന്ത്യക്കാരായ ദമ്പതികള്*ക്കു മാത്രമെ ഈ സൗകര്യം അനുവദിക്കൂ. ഭ്രൂണം സ്വീകരിക്കുന്ന സ്ത്രീയുടെ വിവരങ്ങള്* രഹസ്യമായി സൂക്ഷിക്കണമെന്നും വ്യവസ്ഥകളിലുണ്ട്.
Working...
X