വെള്ളം ദാഹത്തിനും ആരോഗ്യത്തിനും
ഭക്ഷണം കഴിക്കാതെ മനുഷ്യന് ദിവസങ്ങളോളം ജീവിക്കാം. എന്നാല്* വെള്ളം കുടിക്കാതെ നിലനില്*ക്കാന്* കഴിയുന്ന കാലയളവ് അതിലും കുറയും. ശരീരത്തിന്റെ 60 മുതല്* 70 ശതമാനം വരെ ജലാംശമാണ്. വിവിധ ശാരീരിക പ്രവര്*ത്തനങ്ങള്*ക്കും ജലം അത്യന്താപേക്ഷിത ഘടകം തന്നെ. വെള്ളം വേണ്ടത്ര കുടിക്കാത്തതിനാലും അശുദ്ധജലം കുടിക്കുന്നതിനാലും മനുഷ്യനു പിടിപെടുന്ന രോഗങ്ങള്* ഒട്ടേറെ.
ജലം ശരീരത്തില്* എന്തു ചെയ്യുന്നു?
ജലത്തിനു ശരീരത്തില്* വിവിധ ധര്*മങ്ങളുണ്ട്. ശരീര താപനില സാധാരണ നിലയില്* നിലനിര്*ത്തുകയാണ് പ്രധാന പ്രവര്*ത്തനങ്ങളിലൊന്ന്. സന്ധികളെ അയവുള്ളതാക്കുകയും മാര്*ദവമുള്ളതാക്കുകയും ചെയ്യുന്നത് ജലസാന്നിധ്യമാണ്. സുഷുമ്*നാ കാണ്ഡത്തെയും (ട്യഹൃമാ *സ്ില) ലോലമായ ശരീരകലകളെയും സംരക്ഷിക്കുന്നത് ജലമാണ്. ശരീരത്തില്* ഉണ്ടാകുന്ന മാലിന്യങ്ങളെ വിയര്*പ്പ്, വിസര്*ജന പ്രക്രിയ തുടങ്ങിയവയിലൂടെ പുറന്തള്ളുന്നതിനും ജലത്തിന്റെ സഹായം ആവശ്യമാണ്.
കുടിക്കേണ്ട വെള്ളമെത്ര?
ഒരു വ്യക്തിക്ക് ദിവസേന ആവശ്യമായ വെള്ളത്തിന്റെ അളവ് ശാരീരികാവസ്ഥ, കായികാധ്വാനം, കാലാവസ്ഥ എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 19നു 30നും ഇടയില്* പ്രായമുള്ള ഒരാള്*ക്ക് ദിവസേന 3.7 ലിറ്റര്* ജലം ആവശ്യമുണ്ടെന്നാണ് കണക്ക്. ഇതില്* കഴിക്കുന്ന ഭക്ഷണത്തില്*നിന്ന് ഒരു ലിറ്റര്* ജലം ലഭിക്കും. പ്രോട്ടീന്*, കൊഴുപ്പ്, കാര്*ബോ ഹൈഡ്രേറ്റുകള്* ഇവ ഊര്*ജമാക്കി മാറ്റുന്ന പ്രക്രിയയ്ക്കിടയില്* അര ലിറ്റര്* വരെ ജലം വേറെയും ലഭിക്കും. ഇക്കാരണത്താല്* വെറും വെള്ളമായി കുടിക്കേണ്ടത് രണ്ടുലിറ്റര്* വരെ മാത്രമാണ്.
ശരീരത്തിലെ ഒട്ടേറെ പ്രവര്*ത്തനങ്ങള്* ജലാംശം നഷ്ടപ്പെടുത്തുന്നുണ്ട്. വിയര്*ക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ഇത് നമുക്ക് പ്രത്യക്ഷത്തില്* മനസ്സിലാകും. എന്നാല്*, ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്*പോലും നേരിയ അളവില്* ജലം നഷ്ടപ്പെടുന്നുണ്ട്.കൂടുതല്* ശാരീരികാധ്വാനം ചെയ്യുമ്പോഴും ചൂടുള്ള കാലാവസ്ഥയിലും ധാരാളം വെള്ളം കുടിക്കണം. പനിയുള്ളപ്പോഴും ശരീരത്തില്* ജലം കൂടുതല്* ആവശ്യമാണ്. ഛര്*ദിയും വയറ്റിളക്കവുമുള്ള അവസരത്തിലും കൂടുതല്* ജലം അകത്തു ചെല്ലേണ്ടത് ആവശ്യമാണ്.
സാധാരണയായി ശരീരത്തില്* ജലം ആവശ്യമുണ്ടെന്ന സൂചന ദാഹത്തിലൂടെയാണ് ലഭിക്കുന്നത്. എന്നാല്*, കായികാധ്വാനത്തിനിടയില്* ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിയേ്ക്കണ്ടത് ആവശ്യമാണ്.
വെള്ളത്തിനു പകരം പാനീയങ്ങള്*
ശരീരത്തിനാവശ്യമായ ജലം നല്*കാന്* ചായയേ്ക്കാ കാപ്പിക്കോ പൂര്*ണമായി കഴിയില്ലെന്നാണ് പഠനങ്ങള്* തെളിയിക്കുന്നത്. ഇക്കാരണത്താല്* നമ്മള്* കുടിക്കുന്ന ചായയുടെ പകുതി മാത്രമേ ആവശ്യമായ വെള്ളത്തിന്റെ അളവില്* ഉള്*പ്പെടുത്താന്* പറ്റൂ. കൂടാതെ ചായ നിര്*ജലീകരണമുണ്ടാക്കുമെന്നും ഉദരത്തില്* ഇരുമ്പുസത്ത് ആഗിരണം ചെയ്യുന്ന പ്രവര്*ത്തനത്തെ തടയുമെന്നും തെളിഞ്ഞിട്ടുണ്ട്.മദ്യം ഒരിക്കലും ശുദ്ധജലത്തിന് പകരമാകുന്നില്ല. അതുകൊണ്ടുതന്നെ 'ദാഹത്തിന് തണുത്ത ബിയര്*' എന്ന സങ്കല്പം തെറ്റാണ്. മദ്യം ശരീരത്തില്* സൃഷ്ടിക്കുന്ന നിര്*ജലീകരണം തടയാന്* അതേ അളവില്* ശുദ്ധജലം കഴിക്കേണ്ടതാണ്.
ഊര്*ജോപയോഗം വര്*ധിപ്പിക്കും
വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഊര്*ജോപയോഗം വര്*ധിപ്പിക്കുമെന്ന് ജേര്*ണല്* ഓഫ് ക്ലനിക്കല്* എന്*ഡോക്രൈനോളജി ആന്*ഡ് മെറ്റബോളിസം പ്രസിദ്ധപ്പെടുത്തിയ പഠനത്തില്* പറയുന്നു. ഓരോ അരലിറ്റര്* വെള്ളവും ശരീരത്തിന്റെ ഊര്*ജോത്പാദന പ്രക്രിയയുടെ ദൈര്*ഘ്യം അരമണിക്കൂര്* വര്*ധിപ്പിക്കുന്നു. അധികമുള്ള കലോറി എരിച്ചുകളയാന്* ഇത് സഹായിക്കും.
ഭക്ഷണം കഴിക്കാതെ മനുഷ്യന് ദിവസങ്ങളോളം ജീവിക്കാം. എന്നാല്* വെള്ളം കുടിക്കാതെ നിലനില്*ക്കാന്* കഴിയുന്ന കാലയളവ് അതിലും കുറയും. ശരീരത്തിന്റെ 60 മുതല്* 70 ശതമാനം വരെ ജലാംശമാണ്. വിവിധ ശാരീരിക പ്രവര്*ത്തനങ്ങള്*ക്കും ജലം അത്യന്താപേക്ഷിത ഘടകം തന്നെ. വെള്ളം വേണ്ടത്ര കുടിക്കാത്തതിനാലും അശുദ്ധജലം കുടിക്കുന്നതിനാലും മനുഷ്യനു പിടിപെടുന്ന രോഗങ്ങള്* ഒട്ടേറെ.ജലം ശരീരത്തില്* എന്തു ചെയ്യുന്നു?