മാസത്തില്* ഒരു ദിവസം ഉപവസിക്കാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    മാസത്തില്* ഒരു ദിവസം ഉപവസിക്കാം

    മാസത്തില്* ഒരു ദിവസം ഉപവസിക്കാം
    ഉപവാസ വ്രതങ്ങള്* എടുക്കുകയെന്നത് പല മതങ്ങളിലും വളരെ പ്രാധാന്യമേറിയ കാര്യമാണ്. ചില മതങ്ങളില്* ഇവ നിര്*ബ്ബന്ധമാണെങ്കില്* ചിലതില്* ഭക്തര്*ക്ക് തീരുമാനമെടുക്കാം. മതവിശ്വാസത്തിന്റെയും ദൈവാരാധനയുടെയും ഭാഗമായുള്ള ഇത്തരം വ്രതങ്ങള്*ക്ക് ആരോഗ്യപരമായ ചില ലക്ഷ്യങ്ങള്* കൂടിയുണ്ടെന്ന് പലര്*ക്കും അറിവായുന്നതാണ്.


    അതിനാല്*ത്തന്നെ ആരോഗ്യവിദഗ്ധരും ഇത്തരം രീതികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. അടുത്തിടെ അമേരിക്കയില്* ഇതിനെക്കുറിച്ച് കൂടുതല്*പഠനങ്ങള്* നടന്നു. ഇതില്* ഉപവാസം അത്ഭുതകരമായി ആരോഗ്യത്തെ പരിരക്ഷിക്കാന്* സഹായിക്കുമെന്നാണ് കണ്ടെത്തിയത്.

    മാസത്തില്* ഒരു ദിവസം ഭക്ഷണം ഉപേക്ഷിച്ച് ഉപവസിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഗവേഷകര്* പറയുന്നു. ഇങ്ങനെ ചെയ്യുന്നത് ഹൃദ്രോഗം, പ്രമേഹം എന്നിവയെ അകറ്റി നിര്*ത്തുമത്രേ. 200 കുടുംബങ്ങളിലാണ് ഗവേഷകര്* ഇതുസംബന്ധിച്ച പഠനം നടത്തിയത്

    ഉപവസിക്കാത്തവരില്* 75 ശതമാനത്തോളം പേരുടെ ഹൃദയധമനികള്* ചുരുങ്ങുന്നതായി അമേരിക്കന്* ഡോക്ടര്*മാര്* നടത്തിയ പരിശോധനകളില്* കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള പ്രമേഹങ്ങള്*ക്കു ഉപവാസം ഉചിതമാണെന്ന് അമേരിക്കന്* കോളജ് ഓഫ് കാര്*ഡിയോളീസ് പറയുന്നത്.

    24 മണിക്കൂര്* പച്ചവെള്ളമല്ലാതെ മറ്റൊന്നും കഴിക്കാത്ത ആളുകളിലായിരുന്നു പരീക്ഷണം. ഇങ്ങനെ ഉപവസിച്ചവരില്* ശരീരവളര്*ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്*മോണിന്റെ ഉത്പാദനം വര്*ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് ശരീരപോഷണത്തെ വേഗത്തിലാക്കുകയും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ കത്തിച്ചുകളയുകയും ചെയ്യും.

    ഉപവാസം ആരംഭിക്കുമ്പോള്* ശരീരത്തിലെ കൊളസ്*ട്രോള്* അളവ് വര്*ധിക്കുമെങ്കിലും ഉപവാസം അവസാനിക്കുമ്പോള്* ഇതു പൂര്*വസ്ഥിതിയിലെത്തുമെന്നും ശാസ്ത്രജ്ഞര്* കണ്ടെത്തിയിട്ടുണ്ട്.
  • David Billa
    • Nov 2012
    • 39

    #2
    Re: മാസത്തില്* ഒരു ദിവസം ഉപവസിക്കാം

    Nice sharing Bro...

    Comment

    Working...
    X