ഗ്യാസ് ട്രബിള്* അലട്ടുന്നോ?
മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്*നമാണ് അസിഡിറ്റി, അഥവാ ഗ്യാസ് ട്രബിള്*. എന്ത് കഴിച്ചാലും അതിന്റെ രസം മുഴുവന്* കഴയുന്ന രീതിയില്* വരുന്ന ഈ അസ്വസ്ഥതയും വേദനയും ചില്ലറക്കാരനല്ല. ഒരു ദിവസം മുഴുവന്* നശിച്ചുകിട്ടാന്* മറ്റൊന്നും വേണ്ട.
ചിലര്*ക്ക് നെഞ്ചെരിച്ചിലാലും, ചിലര്*ക്ക് വയറുകാളലായുമെല്ലാമാണ് അസിഡിറ്റി വരുന്നത്. ചിലരാകട്ടെ ചര്*ദ്ദിക്കുകപോലും ചെയ്യും. അസിഡിറ്റി അകറ്റാന്* അലോപ്പതി മരുന്നുകള്* കഴിയ്ക്കുന്നതിലും നല്ലത് എന്തെങ്കിലും ഗൃഹവൈദ്യം പ്രയോഗിക്കുന്നതാണ്.
അടുക്കളയില്*ത്തന്നെ ലഭ്യമായ പലവസ്തുക്കളും അസിഡിറ്റി കുറയ്ക്കാന്* സഹായിക്കുന്നവയാണ്. കാപ്പി, ചായ എന്നിവ പോലുള്ള പാനീയങ്ങള്* സ്ഥിരമായി ഉപയോഗിക്കുന്നത് നിര്*ത്തുന്നെങ്കില്* അതും ഗുണം ചെയ്യും. ഭക്ഷണരീതി ചെറുതായൊന്ന് ക്രമീകരിക്കുന്നതും സഹായകമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്*
1 വറ്റല്* മുളക് അധികം ഉപയോഗിക്കാതിരിക്കുക, ചെറിയ എരിവ് വേണമെന്ന് നിര്*ബ്ബന്ധമാണെങ്കില്* പച്ചമുളക് ചെറിയ അളവില്* ഉപയോഗിക്കാം.
2 അച്ചാറ്, വിനാഗിരി, എരിവുകൂടുയ ചട്ണി എന്നിവ ഉപേക്ഷിക്കുക.
3 ദിവസം ഒരു കപ്പ് പാല്* കുടിയ്ക്കുന്നത് ശീലമാക്കുക, പുളിയില്ലാത്ത കട്ടത്തൈരും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
4 ചായ കാപ്പി എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്*ത്തുക. പകരം ഹെര്*ബല്* ടീ(ഗ്രീന്* ടി) ഉപയോഗിക്കുക.
ദിവസവും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിയ്ക്കുക
5 വാഴപ്പഴം, തണ്ണിമത്തന്*, കുംബളം, വെള്ളരി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്* ഉള്*പ്പെടുത്തുക. രാവിലെ ഉണര്*ന്ന ഉടന്* തണ്ണിമത്തന്*, അല്ലെങ്കില്* കുമ്പളങ്ങാ ജ്യൂസ് ഒരു ഗ്ലാസ് കഴിയ്ക്കുക.
6 നല്ല മൂത്ത പച്ചക്കായ തൊലികളഞ്ഞ് ഒരു പകുതി വെറും വയറ്റില്* കഴിയ്ക്കുക(കറ വായില്* അരുചി ഉണ്ടാക്കുമെങ്കിലും ഇത് അസിഡിറ്റി മാറ്റാന്* വളരെ നല്ലതാണ്).
7 അത്താഴം ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്* മുമ്പേയെങ്കിലും കഴിയ്ക്കുക. ഭക്ഷണസമയങ്ങള്*ക്കിടയില്* വലിയ ഇടവേളകള്* ഉണ്ടാകാതെ ശ്രദ്ധിയ്ക്കുക. ഇടയ്ക്ക് വേവിയ്ക്കാത്ത പച്ചക്കറികള്* പഴങ്ങള്* എന്നിവയേതെങ്കിലും കഴിയ്ക്കുക.
8 ഭക്ഷണം കഴിഞ്ഞശേഷം പറ്റുമെങ്കില്* പുതീനയില ഇട്ടു തിളപ്പിച്ച ഒരുഗ്ലാസ് വെള്ളം ഇളം ചൂടില്* കുടിയ്ക്കുന്നത് ശീലമാക്കുക. ചെറുനാരങ്ങാ നീര് ചേര്*ത്ത് ഉപ്പോ പഞ്ചാരയോ ഇട്ട വെള്ളം ഇടയ്ക്ക് കുടിയ്്ക്കുക. ഇഞ്ചിനീരും ഇതേപോലെ ഉപയോഗിക്കാം.
9 കാബേജ്, കാരറ്റ്, ബീന്*സ്, മത്തന്* എന്നിവയെല്ലാം അസിഡിറ്റിയെ അകറ്റാന്* കഴിവുള്ള പച്ചക്കറികളാണ്.
10 ഇതെല്ലാം ചെയ്തശേഷവും പുകവലിയും മദ്യപാനവും നിയന്ത്രിക്കുന്നില്ലെങ്കില്* ഒന്നും ഫലപ്രദമാകില്ല. ഈ ദുശ്ശീലങ്ങള്* ഉള്ളവരാണെങ്കില്* ഉപേക്ഷിക്കാതെ അസിഡിറ്റി മാറുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.

Comment