വിഷു - ബാലമണിയമ്മ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിഷു - ബാലമണിയമ്മ


    വിഷു
    ബാലമണിയമ്മ




    മറയുമാണ്ടിനെത്തടവി മിന്നുന്നൂ
    മഹാനഗരത്തിന് വിടര്ന്ന കണ്ണുകള്.

    അവയിലൂടെ ഞാനരക്ഷണം കണ്ടേ,-
    നറുപത്തേഴാണ്ടിന്* വിഷു വിളക്കുകള്*.
    പറന്നുവന്നെന്നെപ്പുണര്*ന്നു പോരുന്ന
    പിറന്ന നാട്ടിന്റെ ശുഭപ്രതീക്ഷകള്*;
    അടഞ്ഞ കണ്ണിണ തുറക്കവേ മുന്നില്*
    മുടങ്ങാതേ നിന്നോരഭീഷ്ട ദര്*ശനം.
    തളികയില്* ബ്ഭൂവില്* വരങ്ങള്*, ഒട്ടൊട്ടു
    ചുളി പടരുമെന്* മുഖം മുകുരത്തില്*;
    കണിത്തിരികള്*ക്കു പിറകിലായ്ക്കാലം
    കനത്ത ഭിത്തിമേല്*പ്പതിച്ച മുദ്രകള്*;
    കുരുന്നു കൈകള്* തന്* കളിമ്പ രേഖകള്*,
    വരണ്ടവയിലെ വിയര്*പ്പിന്* പാടുകള്*!
    ഉദിക്കുന്നൂ പ്രിയമുഖങ്ങളോര്*മ്മയി-
    ലുയരുന്നൂ കേട്ടു മറന്ന വാക്കുകള്*;
    മനോമുകുളത്തെ മനുഷ്യസ്*നേഹത്തിന്*
    മധുരനീരൂട്ടി വളര്*ത്ത വര്*ഷങ്ങള്*.

    നവാബ്ദമേ നിന്* കൈ ശിരസ്സില്* സ്​പര്*ശിക്കെ
    നഗരത്തിന്* കണ്*കള്* വിടര്*ന്നു മിന്നുന്നൂ
    ഇളകും വാനിലെപ്പടകുടീരങ്ങള്*-
    ക്കിടയില്* നിന്നസ്മല്* ക്രിയാധി ദേവതേ

    മുടിച്ചാര്*ത്തിങ്കല്*ത്തൂവെളിച്ചത്തിന്* പൂവും
    മടിക്കുത്തില്* പുത്തന്* ഫലങ്ങളുമായ് നീ
    ഇറങ്ങി നില്*ക്കെ നിന്നനുഗ്രഹം ചുറ്റും
    നിറഞ്ഞൊലിക്കെ, യെന്* ചെറു ഹൃദയത്തില്*

    നിഴല്* പരത്തുന്നൂ തിരുവരവേല്*ക്കാന്*
    കഴിയാതേ മതില്* കടന്നു പോയവര്*.

    നിരന്നുയരും പാര്*പ്പിടങ്ങള്*ക്കപ്പുറ,-
    ത്തിരമ്പുന്നൂ കടല്*ത്തിരക,ളേന്തുന്നൂ.
    നിവേദ്യം, 1978
    (ബാലാമണിഅമ്മയുടെ കവിതകള്* എന്ന സമാഹാരത്തില്* നിന്ന്)
  • xman
    Admin
    • Sep 2006
    • 24007

    #2
    Re: വിഷു - ബാലമണിയമ്മ

    Thankyou Akku..... kure kaalangalaayeee Balamaniyammayude oru kavitha vaayichittu.

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: വിഷു - ബാലമണിയമ്മ

      thanx for the kavithaa..
      DONATE & SUPPORT US




      Comment

      • appus
        • Jan 2011
        • 4377

        #4
        Re: വിഷു - ബാലമണിയമ്മ

        kavitha kollaaam...........pakshe balamani amme ariyilla
        ANY HELP NEEDED -- MESSAGE ME

        Visitor Message

        Private Message

        Comment

        • akkus
          • Jan 2011
          • 1115

          #5
          Re: വിഷു - ബാലമണിയമ്മ

          Originally posted by appus View Post
          kavitha kollaaam...........pakshe balamani amme ariyilla

          vegam ethu delete cheythekku
          appoose . naanakkeda ketto. baalamaniyammaye ariyillannu paranjal

          Comment

          • s4sree
            • Oct 2006
            • 4854

            #6
            Re: വിഷു - ബാലമണിയമ്മ

            Akkus...thanks for posting...

            Originally posted by appus View Post
            kavitha kollaaam...........pakshe balamani amme ariyilla

            Ithu naanakedaanu ketto...
            ******************************
            If there ever comes a day When we can't be together
            keep me in your heart, I'll stay there forever.

            **************************************

            Comment

            • appoos10
              • Dec 2007
              • 173

              #7
              Re: വിഷു - ബാലമണിയമ്മ

              danx for this one

              Comment

              Working...
              X