ഒറ്റമൂലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Madhan
    • Jan 2015
    • 11

    ഒറ്റമൂലി

    ഒരിക്കൽ കഴുത്തിൽ മുറിവുമായി ഒരു സ്ത്രീ ഡോക്ടറുടെ പക്കലെത്തി .അവർ പറഞ്ഞു "ഡോക്ടർ ,എന്റെ ഭർത്താവു എന്നും മദ്യപിച്ചു വന്ന ശേഷം എന്നെ വല്ലാതെ ഉഭദ്രവിക്കുന്നു .കഴുത്തിലെ ഈ മുറിവ് ഇങ്ങനെയുണ്ടായതാണ് .എങ്ങിനെയെങ്കിലും എന്നെ രക്ഷിക്കണം "
    ഡോക്ടർ "അക്കാര്യം ഞാൻ ഏറ്റു .ഒരു ഒറ്റമൂലി പ്രയോഗമുണ്ട്. നിങ്ങളുടെ ഭര്ത്താവ് മദ്യപിച്ചു വീട്ടില് വരുംബോൾ നിങ്ങൾ ഒരു ഗ്ലാസ് വെള്ളമെടുത്ത് ഒരു നുള്ള് ഉപ്പിടുക .അതിനുശേഷം സ്പൂണ് കൊണ്ട് ഇളക്കുക.പിന്നീട് വെള്ളം വായിൽ കൊള്ളുക .അര മണിക്കൂറ നേരം കഴിഞ്ഞു തുപ്പിക്കളയുക. ഇത് ദിവസവും ചെയ്യണം."
    രണ്ടാഴ്ച കഴിഞ്ഞു. സ്ത്രീ സന്തോഷത്തിലായി. ഡോക്ടറുടെ അടുതെത്തി പറഞ്ഞു. " ഡോക്ടറുടെ മരുന്ന് ഫലിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായിട്ടു എന്റെ ഭർത്താവു എന്നെ ഉഭദ്രവിക്കുന്നില്ല."
    ഡോക്ടര് " കണ്ടില്ലേ ,വായ് തുറക്കാതിരുന്നാലുള്ള ഗുണം "
Working...
X