മോദി അറിയുവാന് വീഡിയോ ഹിറ്റാകുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • jayaramnew
    • Mar 2011
    • 430

    മോദി അറിയുവാന് വീഡിയോ ഹിറ്റാകുന്നു

    മോദി അറിയുവാന് വീഡിയോ ഹിറ്റാകുന്നു



    UNMUTE - YouTube

    ഇന്ത്യന് പ്രധാനമന്ത്രിയാകുന്ന മോദിയോട് ശബ്ദമില്ലാത്തവരുടെ പ്രശ്നങ്ങളും ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. മെയ് 22 ന് യൂട്യൂബില് ഹാന്റ് മെയ്ഡ് എന്ന വീഡിയോ നിര്മ്മാതക്കള് അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത് രണ്ട് ലക്ഷത്തോളം പേരാണ്. ഒരു യുവാവ് താന് തിരഞ്ഞെടുപ്പുകാലത്ത് രണ്ട് ക്വാട്ട് മാര്ക്കില് ഒതുക്കി പറയുന്ന വിഭാഗങ്ങളില് വരുന്നവന് അല്ലെന്ന് പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. രാജ്യത്തിന്റെ പുരോഗതിക്കായി പലരേയും പരിഗണിക്കണം എന്ന് പുതിയ രാഷ്ട്ര തലവനെ വീഡിയോ ഓര്മ്മിപ്പിക്കുന്നു.
Working...
X