വിവേക് ഒബ്*റോയ് നിത്യാനന്ദയുടെ ശിഷ്യന്*?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    വിവേക് ഒബ്*റോയ് നിത്യാനന്ദയുടെ ശിഷ്യന്*?


    വിവേക് ഒബ്*റോയ് നിത്യാനന്ദയുടെ ശിഷ്യന്*?

    മുംബൈ, ശനി, 27 മാര്*ച്ച് 2010( 10:04 IST )





    രഞ്ജിത, യുവറാണി എന്നീ നടിമാരോടൊപ്പം അശ്ലീല വീഡിയോയില്* പ്രത്യക്ഷപ്പെട്ട സ്വാമി നിത്യാനന്ദ പരമഹംസന് ബോളിവുഡിലും ശിഷ്യഗണം. നടന്* വിവേക് ഒബ്*റോയ് നിത്യാനന്ദയുടെ അനുയായി ആണെന്നും നിരവധി തവണ നിത്യാന്ദയുടെ ആശ്രമത്തില്* സന്ദര്*ശനം നടത്തിയിട്ടുണ്ട് എന്നും ഒരു ബോളിവുഡ് മാധ്യമം റിപ്പോര്*ട്ട് ചെയ്യുന്നു.


    അടുത്ത ബന്ധുവായ ഒരു സ്ത്രീയാണ് വിവേകിനെ സ്വാമിയുമായി പരിചയപ്പെടുത്തിയത്. 2005 മുതല്* വിവേക് നിത്യാനന്ദയുടെ ശിഷ്യനാണെന്നും റിപ്പോര്*ട്ടില്* പറയുന്നു. എന്നാല്*, വിവേക് മറ്റ് പ്രമുഖ നടീനടന്**മാരെ പോലെ തന്നെ സ്വാമിയുമായുള്ള ബന്ധം പൂര്*ണമായി നിഷേധിച്ചിട്ടില്ല.

    താന്* നിത്യാനന്ദയെ രണ്ട് തവണ മാത്രമേ സന്ദര്*ശിച്ചിട്ടുള്ളൂ എന്ന് വിവേക് ഒബ്*റോയ് പറയുന്നു. ആത്മീയ പ്രഭാഷണങ്ങളില്* പങ്കുകൊണ്ടിട്ടുള്ള തനിക്ക് സ്വാമിയെ കുറിച്ചുള്ള വാര്*ത്തകള്* ഞെട്ടല്* ഉണ്ടാക്കി എന്നും ഇതെ കുറിച്ച് സത്യം എന്തെന്ന് വ്യക്തമായ ശേഷം മാത്രമേ പ്രതികരിക്കൂ എന്നും വിവേക് പറയുന്നു.

    എന്നാല്*, ബോളിവുഡ് മാധ്യമം റിപ്പോര്*ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു. കഴിഞ്ഞ കുറെ വര്*ഷങ്ങളായി വിവേക് സ്ഥിരമായി നിത്യാനന്ദയെ സന്ദര്*ശിക്കാറുണ്ടായിരുന്നു. ആദ്യം സ്വാമിയെ കാണുമ്പോള്* ഇത്രയും പ്രായംകുറഞ്ഞ ഒരാള്*ക്ക് ഇത്രയും വലിയ ആത്മീയ ആചാര്യനാവാന്* കഴിഞ്ഞതില്* വിവേക് അത്ഭുതം പ്രകടിപ്പിച്ചിരുന്നു എന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്*ട്ടില്* പറയുന്നു.

    സ്വാമിയുടെ ബാംഗ്ലൂരിലെ ബിദാദി ആശ്രമത്തില്* വിവേക് പലതവണ സന്ദര്*ശനം നടത്തിയിട്ടുണ്ട്. നിത്യാനന്ദന്* മുംബൈയില്* സന്ദര്*ശനം നടത്തുമ്പോഴും ഇരുവരും കണ്ടുമുട്ടാറുണ്ടായിരുന്നു. ഫോണിലൂടെയും എസ്*എം*എസിലൂടെയും ഇരുവരും നിത്യവും സമ്പര്*ക്കം പുലര്*ത്താറുണ്ടായിരുന്നു എന്നും ബോളിവുഡ് മാധ്യമം പറയുന്നു.
    DONATE & SUPPORT US




Working...
X