എല്ലാ നല്ല കൂട്ടുകാര്ukindianക്കുമായി സമര്ukindianപ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • kevin
    • Oct 2006
    • 353

    എല്ലാ നല്ല കൂട്ടുകാര്ukindianക്കുമായി സമര്ukindianപ്

    പൂങ്കാറ്റിനോടും കിളികളോടും കഥകള്ചൊല്ലി നീ
    കളികള്ചൊല്ലി കാട്ടുപൂവിന് കരളിനോടും നീ
    നിഴലായി അലസമലസമായി
    അരികിലൊഴുകി വാ ഇളം - ♪
    (പൂങ്കാറ്റിനോടും..)

    ♪നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
    എന് നെഞ്ചിലെ ദാഹം നിന്റേതാക്കി നീയും
    പൂഞ്ചങ്ങലക്കുള്ളില്രണ്ടു മൌനങ്ങളെ പോല്
    നീര്ത്താമരത്താളില് പനിനീര്ത്തുള്ളികളായ്
    ഒരു ഗ്രീഷ്മശാഖിയില്വിടരും വസന്തമായ്
    പൂത്തുലഞ്ഞ പുളകം നമ്മള് ♪
    (പൂങ്കാറ്റിനോടും..)

    ♪നിറമുള്ള കിനാവിന്കേവുവള്ളമൂന്നി
    അലമാലകള് പുല്കും കായല് മാറിലൂടെ
    പൂപ്പാടങ്ങള് തേടും രണ്ടു പൂമ്പാറ്റകളായ്
    കാല്പാടുകളൊന്നാക്കിയ തീര്ത്ഥാടകരായ്
    കുളിരിന്റെ കുമ്പിളില് കിനിയും മരന്ദമായ്
    ഊറിവന്ന ശിശിരം നമ്മള്♪
    (പൂങ്കാറ്റിനോടും..).....................
  • benny
    • Sep 2006
    • 2501

    #2
    ntha kevin pattokkeyayittanallo ennathe varavu ... ntha sangathy ?

    Comment

    • teena
      • Nov 2006
      • 5716

      #3
      hehe..ethu kollalo maashe...

      Comment

      Working...
      X