പാരീസ് വാരികയ്ക്ക് ഐക്യദാര്*ഢ്യം പ്രഖ്യാപിച്ച് കാര്*ട്ടൂണ്* പ്രവാഹം
പാരീസ്: പാരീസില്* ആക്ഷേപഹാസ്യ വാരികയായ 'ഷാര്*ലി എബ്ദോ'യുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തില്* പ്രതിഷേധിച്ച് നൂറുകണക്കിന് കാര്*ട്ടൂണുകളാണ് പരമ്പരാഗതമാധ്യമങ്ങളിലും സോഷ്യല്*മീഡിയയിലും പ്രത്യക്ഷപ്പെടുന്നത്. മുന്*നിരപത്രങ്ങള്* മുതല്* തീര്*ത്തും അറിയപ്പെടാത്ത പ്രസിദ്ധീകരണങ്ങള്* വരെ കാര്*ട്ടൂണുകളുടെ രൂപത്തില്* പ്രതിഷേധവുമായി രംഗത്തുണ്ട്. അതില്* നിന്ന് തിരഞ്ഞെടുത്ത കാര്*ട്ടൂണുകള്* ചുവടെ.

Comment