Mizhi Chimmatha Rajya Snehathinu Salute : Mohan Lal
Collapse
X
-
എല്ലാ ഇന്ത്യന്* പട്ടാളക്കാര്*ക്കും എന്*റെ ആശംസകള്* ഒപ്പം അവരുടെ കഷ്ടപാടുകള്* നമുക്ക് മലയാളിക്ക് മനസിലാക്കി തന്ന ലാലേട്ടനും മേജര്* രവിക്കും എന്*റെ പ്രത്യേകം ആശംസകള്* നമ്മുടെ രാഷ്ട്രിയക്കാര്* ഇതൊന്നും മനസിലാക്കാന്* തയ്യാറല്ല അവര്*ക്ക് എത്രയും കുറഞ്ഞ സമയം കൊണ്ടു പോക്കറ്റ്* വീര്*പിക്കാം എന്നു ആലോചിക്കാന്* സമയം കുറവാണു പിന്നെ എങ്ങിനെ ഒരു പട്ടാളക്കാരന്*റെ കഷ്ടപാട് ഗെവര്*മെന്റിനു മനസിലാകും
Comment
-






Comment