കോഴിക്കോട് മുന്നേറ്റം തുടരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    കോഴിക്കോട് മുന്നേറ്റം തുടരുന്നു


    കോഴിക്കോട് മുന്നേറ്റം തുടരുന്നു
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>കോഴിക്കോട്, ചൊവ്വ, 12 ജനുവരി 2010( 18:57 IST )</small>


    <!--
    --> <!--Image-->



    <!--endImage--> സുവര്*ണ കലാമേള നാലാം സര്*ഗ്ഗ സന്ധ്യയില്* എത്തി നില്ക്കുമ്പോള്* ആതിഥേയ ജില്ലയായ കോഴിക്കോട് 425 പോയിന്*റുമായി മുന്നേറുകയാണ്. തൊട്ടുപിന്നിലുള്ള കണ്ണൂര്* ജില്ലയ്*ക്ക് 413 പോയിന്*റും മൂന്നാം സ്ഥാനത്തുള്ള തൃശൂര്* ജില്ലയ്*ക്ക് 389 പോയിന്*റുമാണ് ഉള്ളത്.

    380
    പോയിന്*റുമായി പാലക്കാട് നാലാം സ്ഥാനത്തും 363 പോയിന്*റുമായി എറണാകുളം ജില്ല അഞ്ചാം സ്ഥാനത്തും തുടരുന്നു.

    പ്രധാനവേദിയായ മാനാഞ്ചിറ മൈതാനിയില്* ഇപ്പോള്* കുച്ചുപ്പുഡി മത്സരമാണ് നടക്കുന്നത്. കലാസന്ധ്യയെ നിറഞ്ഞ മനസ്സോടെയാണ് കോഴിക്കോട് നഗരം സ്വീകരിക്കുന്നത്. സന്ധ്യയായതോടെ ജോലിത്തിരക്കൊഴിഞ്ഞ കോഴിക്കോട്ടെ ആസ്വാദകര്* കൌമാരകലാവിരുന്ന് ആസ്വദിക്കാനായി എത്തിക്കഴിഞ്ഞു.
    DONATE & SUPPORT US




  • april16
    • Feb 2010
    • 12

    #2
    thanks but they are ....

    Comment

    Working...
    X