ഹെയ്തിയില്* വന്* ഭൂകമ്പം:നിരവധി മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഹെയ്തിയില്* വന്* ഭൂകമ്പം:നിരവധി മരണം


    ഹെയ്തിയില്* വന്* ഭൂകമ്പം; നിരവധി മരണം
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>പോര്*ട്ട്* ഓ പ്രിന്*സ്*, ബുധന്*, 13 ജനുവരി 2010( 09:07 IST )</small>


    <!--
    --> ഹെയ്തിയില്* 200 വര്*ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തില്* നിരവധിപേര്* കൊല്ലപ്പെട്ടു. ഭൂകമ്പമാപിനിയില്* 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്* തലസ്ഥാനമായ പോര്*ട്ട്* ഓ പ്രിന്*സില്* നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകര്*ന്നു. തലസ്ഥാനമായ പോര്*ട്ട് ഓ പ്രിന്*സില്* നിന്ന് 15 കിലോ മീറ്റര്* അകലെ എട്ട് കിലോമീറ്റര്* ആഴത്തിലാണ് ഭൂകമ്പത്തിന്*റെ പ്രഭവസ്ഥാനമെന്ന് യു എസ് ജിയോളജിക്കല്* സര്*വെ വ്യക്തമാക്കി.

    ഇന്ത്യന്* സമയം ഇന്നു പുലര്*ച്ചെ മൂന്നരയോടെയാണ്* ഭൂകമ്പമുണ്ടായത്*. ഹെയ്തി തലസ്ഥാനത്തെ പ്രസിഡന്*ഷ്യല്* പാലസും ഒരു ആശുപത്രികെട്ടിടവും ഭൂകമ്പത്തില്* തകര്*ന്നു. വൈദ്യുതി, വാര്*ത്താ വിനിമയ ബന്ധങ്ങള്* വിച്ഛേദിക്കപ്പെട്ടതിനാല്* മരിച്ചവരുടെ കൃത്യമായ കണക്കുകള്* അറിവായിട്ടില്ല.

    യുഎന്* സേനയിലെ അംഗങ്ങള്* ഉള്*പ്പെടെ ഇരുന്നൂറോളം ഇന്ത്യാക്കാര്* ഹെയ്തിയിലുണ്ടെന്നാണ്* കണക്കുകള്*. കമ്പമാപിനിയില്* 5.9, 5.5 രേഖപ്പെടുത്തിയ രണ്ട്* തുടര്* ഭൂകമ്പങ്ങള്*ക്ക്* പിന്നാലെ ഹെയ്തിയില്* സൂനാമി മുന്നറിയിപ്പ്* നല്*കിയെങ്കിലും പിന്നീട്* പിന്*വലിച്ചു.

    1770
    നു ശേഷം ഹെയ്തിയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. 1946ല്* ഡൊമനിക്കന്* റിപ്പബ്ലിക്കില്* 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്*ന്നുണ്ടായ സുനാമിയില്* ഹെയ്തിയില്* 1790 പേര്* കൊല്ലപ്പെട്ടിരുന്നു.
    DONATE & SUPPORT US




Working...
X