ഹെയ്ത്തിയില്* ആയിരങ്ങള്* മരിച്ചതായി സൂചന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഹെയ്ത്തിയില്* ആയിരങ്ങള്* മരിച്ചതായി സൂചന


    ഹെയ്ത്തിയില്* ആയിരങ്ങള്* മരിച്ചതായി സൂചന
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    പോര്*ട്ട് ഓ പ്രിന്*സ്, ബുധന്*, 13 ജനുവരി 2010( 12:47 IST )


    <!--
    --> <!--Image-->



    <!--endImage--> കരീബിയന്* ദ്വീപായ ഹെയ്ത്തിയില്* ഉണ്ടായ ശക്തമായ ഭൂചലനത്തില്* ആയിരങ്ങള്* മരിച്ചതായി റിപ്പോര്*ട്ട്. ഔദ്യോഗികമായി നാശനഷ്ടങ്ങള്* കണക്കാക്കിയിട്ടില്ലെങ്കിലും വന്* നാശനഷ്ടമാണ് ഭൂചലനത്തില്* നേരിട്ടിരിക്കുന്നത്. രക്ഷാപ്രവര്*ത്തനങ്ങളും പൂര്*ണ്ണതോതില്* ആരംഭിക്കാന്* കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്*ത്തനത്തിനാവശ്യമായ സൌകര്യക്കുറവും പ്രതികൂലമാകുന്നുണ്ട്.

    ഭൂചലനത്തിന്*റെ ആഘാതത്തില്* വാര്*ത്താ വിനിമയ ബന്ധങ്ങള്* തകര്*ന്നത് രക്ഷാ പ്രവര്*ത്തനത്തെ ബാധിക്കുന്നുണ്ട്. ആശുപത്രി സൌകര്യങ്ങളിലെ അപര്യാപ്തതയും പ്രതികൂലമായി ബാധിച്ചു. പ്രസിഡന്*ഷ്യല്* പാലസും യു*എന്* സമാധാന ദൌത്യസംഘത്തിന്*റെ കെട്ടിടവും നിരവധി സര്*ക്കാര്* ഓഫീസുകളും ഭൂചലനത്തില്* ഏറെക്കുറെ തകര്*ന്നതായിട്ടാണ് റിപ്പോര്*ട്ട്. ഏതാണ്ട് ഒമ്പതിനായിരത്തോളം അംഗങ്ങളാണ് യു*എന്* സമാധാന ദൌത്യസംഘത്തില്* ഉണ്ടായിരുന്നത്. ഇവരില്* പലരും അപകടത്തില്* പെട്ടെന്നാണ് പ്രാഥമിക റിപ്പോര്*ട്ടുകള്*.

    നിരവധി പേര്* ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്*ക്കിടയില്* കുടുങ്ങിക്കിടക്കുന്നുണ്ട്. തലസ്ഥാനമായ പോര്*ട്ട് ഓ പ്രിന്*സിന്*റെ പടിഞ്ഞാറ് റിക്ടര്* സ്കെയിലില്* 7.0 രേഖപ്പെടുത്തിയ പ്രകമ്പനമാണ് ആദ്യമുണ്ടായത്. എട്ടുകിലോമീറ്ററോളം ആഴത്തില്* പ്രകമ്പനം പ്രതിഫലിച്ചെന്നും കെട്ടിടങ്ങള്* തകരാന്* ഇതാണ് കാരണമായതെന്നും ഭൌമശാസ്ത്രജ്ഞര്* പറഞ്ഞു.

    ഹെയ്ത്തിയിലേക്ക് അന്താരാഷ്ട്ര തലത്തില്* രക്ഷാപ്രവര്*ത്തകരെ അയയ്ക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്* ആവശ്യമുയര്*ത്തിയിട്ടുണ്ട്. വെള്ളവും ഭക്ഷണവും രക്ഷാപ്രവര്*ത്തകരുമായി സൈനിക ഹെലികോപ്ടറുകള്* ഹെയ്ത്തിയിലേക്ക് അയയ്ക്കാന്* വെനിസ്വേല സന്നദ്ധമായിട്ടുണ്ട്. ഹെയ്ത്തിയില്* വേണ്ട സഹായങ്ങള്* നല്*കാന്* അമേരിക്കയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
    DONATE & SUPPORT US




Working...
X