അവതാറിന് ഗോള്*ഡന്* ഗ്ലോബ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    അവതാറിന് ഗോള്*ഡന്* ഗ്ലോബ്


    അവതാറിന് ഗോള്*ഡന്* ഗ്ലോബ്
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    ലണ്ടന്*, തിങ്കള്*, 18 ജനുവരി 2010( 12:39 IST )


    <!--
    --> <!--Image-->



    <!--endImage--> 2010ലെ മികച്ച ചിത്രത്തിനുള്ള ഗോള്*ഡന്* ഗ്ലോബ് പുരസ്കാരത്തിന് ഹോളിവുഡ് ചിത്രമായ അവതാര്* അര്*ഹമായി. മികച്ച സംവിധായകനുള്ള പുരസ്കാരം അവതാറിന്*റെ സംവിധായകന്* ജെയിംസ് കാമറൂ*ണിനാണ്. അഭ്രപാളികളില്* കഥയുടെയും കാഴ്ചയുടെയും നവ്യാനുഭൂതി പകര്*ന്ന ടൈറ്റാനിക് എന്ന ചിത്രത്തിന്*റെ സംവിധായകനാണ് കാമറൂ*ണ്*.

    ദി ബ്ലൈന്*ഡ്* സൈഡ് എന്ന ചിത്രത്തിലെ അഭിനയത്തിന്* സാന്ദ്ര ബുള്ളോക്ക്* മികച്ച നടിയായും സംഗീതത്തിന്*റെ കഥാപശ്ചാത്തലത്തില്* ഒരുക്കിയ ക്രേസി ഹാര്*ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.

    മിനി ഓസ്കാര്* എന്നറിയപ്പെടുന്ന ഗോള്*ഡന്* ഗ്ലോബിന്*റെ അറുപത്തിയേഴാം പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. മികച്ച സഹനടിയായി മോ നിക്കും (പ്രീഷ്യസ്) നടനായി ക്രിസ്റ്റോഫ് വാട്സും(ഇന്**ഗ്ലോറിയസ് ബാസ്റ്റാര്*ഡ്സ്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹാസ്യനടനായി റോബര്*ട്ട്* ഡൗണി ജൂനിയറും(ഷെര്*ലക്* ഹോംസ്*) ഹാസ്യനടിയായി മെറില്* സ്ട്രീപും(ജൂലി ആന്*ഡ്* ജൂലിയ) തിരഞ്ഞെടുക്കപ്പെട്ടു.

    മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം അപ്* ഇന്* ദി എയര്* എന്ന ചിത്രത്തിനു വേണ്ടി ജാസന്* റിട്മാന്*, ഷെല്*ഡന്* ടൂര്*ണര്* എന്നിവരും നേടി.*
    DONATE & SUPPORT US




  • edayadi
    • Jan 2010
    • 26

    #2
    Its a wonderful Movie

    Comment

    Working...
    X