നടന്* കൊച്ചിന്* ഹനീഫ അന്തരിച്ചു /Cochin Haneefa Passed Away[22/04/1951-02/02/2010]

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    നടന്* കൊച്ചിന്* ഹനീഫ അന്തരിച്ചു /Cochin Haneefa Passed Away[22/04/1951-02/02/2010]

    നടന്* കൊച്ചിന്* ഹനീഫ അന്തരിച്ചു <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>ചെന്നൈ, ചൊവ്വ, 2 ഫെബ്രുവരി 2010( 16:36 IST )

    </small>


    <!--
    --> പ്രശസ്ത നടന്* കൊച്ചിന്* ഹനീഫ അന്തരിച്ചു. ചെന്നൈയില്* രാമചന്ദ്ര ആശുപത്രിയിലായിരുന്നു അന്ത്യം. കരള്* രോഗത്തെ തുടര്*ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഹനീഫ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. മരണവിവരം ആശുപത്രി അധികൃതരും ബന്ധുക്കളും സ്ഥിരീകരിച്ചു.

    അഭിനയത്തിനുപുറമെ സംവിധാനം, തിരക്കഥാരചന എന്നീ നിലകളിലും ഹനീഫ പ്രശസ്*തനാണ്*. അദേഹത്തിന്*റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം സിദ്ദിഖിന്*റെ ബോഡി ഗാര്*ഡ് ആണ്. കഴിഞ്ഞവര്*ഷം ഒക്ടോബര്* മുതല്* കരള്* രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്*റെ നില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നു രാവിലെ പതിനൊന്നരയോടെ കൊച്ചിന്* ഹനീഫ മരിച്ചിരുന്നു എന്ന് വാര്*ത്ത പരന്നിരുന്നു. എന്നാല്* അദ്ദേഹത്തിന്*റെ നില ഗുരുതരമായി തുടരുകയാണെന്നും മരിച്ചിട്ടില്ലെന്നും സ്ഥിരീകരണം വന്നു. തുടര്*ന്ന് വൈകുന്നേരം നാലേകാലോടെ അദ്ദേഹത്തിന്*റെ മരണം ബന്ധുക്കള്* സ്ഥിരീകരിക്കുകയായിരുന്നു.

    ബ്ലാക്ക് ആന്*റ് വൈറ്റ് കാലം മുതല്* വില്ലന്* വേഷങ്ങളില്* മലയാളത്തില്* സ്ഥാനമുറപ്പിച്ച കൊച്ചിന്* ഹനീഫ ലോഹിതദാസിന്*റെ തിരക്കഥയില്* സിബി മലയില്* സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് കൂടുതല്* സ്വീകാര്യനായത്. 20ലധികം തമിഴ് ചിത്രങ്ങളില്* അഭിനയിച്ചിട്ടുള്ള അദ്ദേഹം ഇരുപത് ചിത്രങ്ങള്* സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്* ലോഹിതദാസിന്*റെ തിരക്കഥയിലൊരുക്കിയ വാത്സല്യം വേറിട്ടു നില്*ക്കുന്നു.
    DONATE & SUPPORT US




  • sonyvjose
    • Dec 2008
    • 18

    #2
    Kazhivulla pazhaya kalakaran maarellam poyi kashtamayipoye ...

    Comment

    Working...
    X