ചിലിയില്* വന്* ഭൂകമ്പം; സുനാമി മുന്നറിയിപŔ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ചിലിയില്* വന്* ഭൂകമ്പം; സുനാമി മുന്നറിയിപŔ


    ചിലിയില്* വന്* ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>സാന്തിയാഗോ, ശനി, 27 ഫെബ്രുവരി 2010( 14:00 IST )</small>



    <!--
    --> ചിലിയില്* വന്* ഭൂകമ്പം. റിക്ടര്* സ്കെയിലില്* 8.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്*റെ നാശനഷ്ടങ്ങള്* കണക്കാക്കിയിട്ടില്ല. ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയുടെ 317 കിലോമീറ്റര്* തെക്കുപടിഞ്ഞാറായാണ് ഭൂകമ്പമുണ്ടായത്.

    ഭൂകമ്പത്തെ തുടര്*ന്ന് ചിലി, പെറു എന്നിവിടങ്ങളില്* വന്* സുനാമിയുണ്ടാകാന്* സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്*കിയിട്ടുണ്ട്.

    1960ല്* ലോകത്തില്* ഉണ്ടായതില്* ഏറ്റവും ഉയര്*ന്ന മാഗ്നിട്യൂഡിലുള്ള ഭൂകമ്പം ചിലിയില്* ഉണ്ടായിരുന്നു. 9.5 ആണ് അന്ന് രേഖപ്പെടുത്തിയത്. 1655 പേര്* അന്ന് കൊല്ലപ്പെട്ടതായാണ് കണക്കുകള്*.
    DONATE & SUPPORT US




Working...
X