ഗോവയ്ക്ക് ശേഷം സംവിധായകന്* വെങ്കിട്ട് പ്രഭുവൊരുക്കുന്ന മങ്കാഥയുടെ സെറ്റിലെ വിശേഷങ്ങള്‍* കേട്ടില്ലേ. ചിത്രത്തിലെ നായകന്* അജിത്തിന്റെ പാചകപരീക്ഷണങ്ങളാണ് ലൊക്കേഷനിലെ പ്രധാന വിനോദമത്രേ. ആദ്യം രസികന്‍* ബിരിയാണി ഉണ്ടാക്കി സെറ്റിലുള്ളവരെ വിസ്മയിപ്പിച്ച അജിത്ത് ഇപ്പോള്‍* പാസ്ത തയാറാക്കിയാണ് സഹപ്രവര്*ത്തകരെ ഞെട്ടിച്ചത്. രണ്ട് വിഭവങ്ങളും കഴിയ്ക്കാന്‍* വെങ്കിട്ട് പ്രഭുവിന് ഭാഗ്യം ലഭിച്ചെങ്കിലും നായിക ത്രിഷയ്ക്ക് ബിരിയാണി കഴിയ്ക്കാനുള്ള യോഗമുണ്ടായില്ല. എന്തായാലും തകര്*പ്പന്* പാചകപരീക്ഷണങ്ങള്‍* നടത്തുന്ന അജിത്തിനോട് ഉടന്‍* ഒരു റെസ്*റ്റോറന്റ് തുടങ്ങാനാണ് വെങ്കിട്ടും ത്രിഷയും ഉപദേശിയ്ക്കുന്നത്.
ഒരാഴ്ച മുമ്പാണ് മങ്കാഥയുടെ ഷൂട്ടിങ് ആരംഭിച്ചത്. അപ്പോഴേക്കും രണ്ട് പാചകപരീക്ഷണങ്ങള്‍* അജിത്ത് നടത്തിക്കഴിഞ്ഞു. ഷൂട്ടിങ് പുരോഗമിയ്ക്കുമ്പോള്‍* ഇനിയും അജിത്ത് സ്*പെഷ്യല്* വിഭവങ്ങള്‍* ഉണ്ടാകുമെന്നാണ് ഏവരും പ്രതീഷിയ്ക്കുന്നത്.
Powered by WizardRSS | Full Text RSS Feeds