ബോളിവുഡ് മസില്*മാന്‍* സല്*മാന്‍* ഖാന്റെ ഫേവറിറ്റ് നായികയായി മാറുകയാണ് അസിന്*. ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ഗജിനിയ്ക്ക് ശേഷം അസിന്* സല്*മാന്റെ നായികയായി ലണ്ടന്‍* ഡ്രീംസില്‍* അഭിനയിച്ചിരുന്നു. തെലുങ്ക് ചിത്രമായ റെഡ്ഡിയുടെ ഹിന്ദി റീമേക്കിലും സല്*മാന്റെ നായികയായി അസിന്* ഇപ്പോള്‍* അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ്. അസിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം കൂടിയാണിത്. ഇതിനിടെ ഷൂട്ടിങ് പൂര്*ത്തിയായ തമിഴ് ചിത്രം കാവലാന്റെ ഹിന്ദി റീമേക്കിലും അസിനെ നായികയായി വേണമെന്നാണ് സല്*മാന്‍* ആവശ്യപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍* കാവലാന്റെ റീമേക്കില്‍* അഭിനയിക്കേണ്ടെന്നാണ് അസിന്റെ തീരുമാനമത്രേ.
ബോളിവുഡിലെ മറ്റു നടന്*മാര്‍*ക്കൊപ്പം അഭിനയിക്കാനാണ് അസിന്* താത്പര്യപ്പെടുന്നതെന്നും സൂചനകളുണ്ട്. റിപ്പോര്*ട്ടുകള്* ശരിയാണെങ്കില്‍* സല്*മാന്‍ ഇനി അടുത്തൊന്നും അസിനെ നായികയായി കിട്ടാനുള്ള യോഗമുണ്ടായേക്കില്ല.
Powered by WizardRSS | Full Text RSS Feeds