ഐശ്വര്യ റായ് ടെലിവിഷന്* റിയാലിറ്റി ഷൊ അവതരിപ്പിയ്ക്കാന്* ചെയ്യാന്* ഒരുങ്ങുന്നു. ഇതിനായി ഐശ്വര്യയുമായി ഒരു പ്രമുഖ ചാനല്* ചര്*ച്ച നടത്തുന്നതായാണ് വാര്*ത്തകള്*. എന്താണ് പരിപാടി എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ഈ പരിപാടി അവതരിപ്പിയ്ക്കാന്* ഐശ്വര്യ വന്* തുക ആവശ്യപ്പെട്ടതായാണ് അറിയുന്നത്. തുകയെക്കുറിച്ചും ചര്*ച്ച തുടരുകയാണ്. ചാനല്* പരിപാടി അവതരിപ്പിയ്ക്കാനായി ചര്*ച്ചകള്* നടക്കുന്നതായി ഐശ്വര്യ തന്നെയാണ് വെളിപ്പെടുത്തിയത്.
ഇപ്പോള്* സോണി ടെലിവിഷനില്* അമിതാഭ് ബച്ചന്* അവതരിപ്പിയ്ക്കുന്ന ടെലിവിഷന്* പരിപാടിയായ കോന്* ബനേഗ ക്രോര്*പതിയ്ക്ക് വന്* പ്രീയമാണ് കാണുന്നത്. മുമ്പ് ഇതേ പരിപാടി ബച്ചന്* സ്റ്റാര്* പ്ലസില്* അവതരിപ്പിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഈ ജനപ്രീയത കണ്ടിട്ടാണോ ഐശ്വര്യയും ടെലിവിഷന്* രംഗത്തേയ്ക്ക് കടന്ന് വരുന്നത്. അതോ വന്* പ്രതിഫലം പ്രതീക്ഷിച്ചോ?.
Powered by WizardRSS | Full Text RSS Feeds