കൊല്*ക്കത്ത: എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി ആദ്യം രാഷ്ട്രീയം പഠിക്കട്ടെയന്ന് കേന്ദ്രറെയില്*മന്ത്രി മമത ബാനര്*ജി. കോണ്*ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി രാഹുല്* ഗാന്ധി ബംഗാള്* സന്ദര്*ശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമതയുടെ നിര്*ദ്ദേശം.
ബംഗാളി വാര്*ത്താ ചാനലായ സ്റ്റാര്* ആനന്ദയ്ക്ക് നല്കിയ അഭിമുഖത്തില്* സംസാരിക്കുകയായിരുന്നു മമത. രാഹുല്* ഗാന്ധിയുടെ ബംഗാള്* സന്ദര്*ശനത്തെക്കുറിച്ച് എന്തെങ്കിലും പറയാന്* താന്* ആഗ്രഹിക്കുന്നില്ലെന്നും ചോദ്യങ്ങള്*ക്ക് മറുപടിയായി അവര്* പറഞ്ഞു.
രാഹുലിനെക്കുറിച്ച് എന്തെങ്കിലും പറയാന്* തന്നോട് ആവശ്യപ്പെടരുത്.ഇന്ദിര ഗാന്ധിയെക്കുറിച്ചോ രാജീവ് ഗാന്ധിയെക്കുറിച്ചോ സോണിയ ഗാന്ധിയെക്കുറിച്ചോ ചോദിക്കൂ, എനിക്ക് സംസാരിക്കാന്* കഴിയും. രാഷ്ട്രീയത്തില്* തന്നോടൊപ്പം പ്രവര്*ത്തിച്ചവരെക്കുറിച്ചേ തനിക്ക് പറയാന്* കഴിയുമെന്നും അവര്* പറഞ്ഞു.
പക്ഷേ രാഹുലിനെ നിശേഷം തള്ളിപ്പറയാനും മമത തയ്യാറായിട്ടില്ല. രാഹുല്* രാഷ്ട്രീയത്തില്* ഉള്ളത് നല്ലതാണ്. രാഹുലിന് തന്റെ അനുഗ്രഹം ഉണ്ടാകുമെന്നും എന്നാല്* ആദ്യം രാഷ്ട്രീയ പക്വത നേടട്ടെയെന്നും മമത പറഞ്ഞു.
സെപ്തംബര്* 14 മുതല്* 16 വരെ രാഹുല്* ഗാന്ധി ബംഗാള്* സന്ദര്*ശിച്ചിരുന്നു. ബംഗാളിലെ യൂത്ത് കോണ്*ഗ്രസിനെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു രാഹുലിന്റെ സന്ദര്*ശനം.
Powered by WizardRSS | Full Text RSS Feeds