ശ്രിയ റിപ്പോര്*ട്ടറെക്ക? ??ണ്ട് മാപ്പു പറയിച്ചു!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശ്രിയ റിപ്പോര്*ട്ടറെക്ക? ??ണ്ട് മാപ്പു പറയിച്ചു!!

    മാധ്യമങ്ങളോട് പൊട്ടിത്തെറിയ്ക്കുകയെന്നത് പൊതുവേ നടിമാരില്* കാണാത്ത ഒരു സ്വഭാവമാണ്. എന്ത്ര പ്രകോപനപരമായ ചോദ്യങ്ങള്* കേട്ടാലും വളരെ ആത്മസംയമനത്തോടെ ഉത്തരം പറയുന്നവരാണ് നമ്മുടെ പല നടിമാരും. എന്നാല്* തെന്നിന്ത്യന്* താരം ശ്രിയ ശരണിന്റെ കാര്യം അല്*പം വ്യത്യസ്തമാണ്, ചില ചോദ്യങ്ങള്* കേട്ടാല്* ശ്രീയ ചൂടാകും.

    കഴിഞ്ഞ ദിവസം ചില മാധ്യമപ്രവര്*ത്തകന്* ശ്രിയയുടെ ഈ മുഖം കാണുകയും ചെയ്തു. ഒരു റിപ്പോര്*ട്ടര്* ചോദിച്ച ചോദ്യമാണ് ശ്രീയയെ ചൊടിപ്പിച്ചത്.

    ശ്രിയയ്ക്കുമാത്രമെന്തേ ഇതേവരെ ബോയ്ഫ്രണ്ട്*സ് ഒന്നും ഇല്ലെന്നായിരുന്നു റിപ്പോര്*ട്ടറുടെ ചോദ്യം. ചോദ്യം കേട്ട് ശ്രിയ അന്തിച്ചുപോയത്രേ.

    ചൂടായ ശ്രിയ പൊട്ടിത്തെറിച്ചുകൊണ്ട് ഇത്തരം കാര്യങ്ങള്* ചോദിക്കരുതെന്നും ഞാനിതേവരെ ആരെയും പ്രണയിക്കുന്നില്ലെങ്കിലും അതില്* താങ്കള്*ക്കെന്താണ് പ്രശ്*നമെന്നുമായിരുന്നു ശ്രിയയുടെ പ്രതികരണം.

    ചോദ്യങ്ങള്* ചോദിക്കുന്നതിന് മുമ്പ് അത്യാവശ്യം ധാരണയുണ്ടാക്കണമെന്നും താരം റിപ്പോര്*ട്ടറെ ഉപദേശിച്ചു. ശ്രീയ ചൂടായത് കണ്ട് റിപ്പോര്*ട്ടര്* ആകെ പരുങ്ങലിലായി ഒടുവില്* ഇയാള്* നടിയോട് മാപ്പു പറയുകയും ചെയ്തുവത്രേ.





    Powered by WizardRSS | Full Text RSS Feeds
Working...
X