കൊച്ചി: സ്വര്*ണവില വീണ്ടും റെക്കോര്*ഡ് തിരുത്തി കുതിയ്ക്കുന്നു. വില പവന് 200 രൂപ കൂടി 14,920 രൂപയായി ഉയര്*ന്നു. ഗ്രാമിന് 1865 രൂപയാണ് വെള്ളിയാഴ്ചത്തെ വില. രാജ്യാന്തര വിപണിയിലെ വില വര്*ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ഉയര്*ന്ന വിലയും ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതും ആണു വിലവര്*ധനയ്ക്കു കാരണം.അമേരിക്കന്* സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയും യൂറോപ്യന്* യൂണിയന്* രാജ്യങ്ങള്* നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപമെന്ന നിലയില്* സ്വര്*ണത്തിന്റെ ആവശ്യം വര്*ധിപ്പിച്ചു.
അഞ്ചു വര്*ഷത്തിനിടെ സ്വര്*ണത്തിന്റെ വില ഇരട്ടിയിലധികമായിട്ടും സ്വര്*ണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്* സാരമായ കുറവില്ലെന്നതാണ് വിപണിയില്* നിന്നുള്ള റിപ്പോര്*ട്ട്.
കഴിഞ്ഞ രണ്ടുവര്*ഷങ്ങളിലെ വിലനിലവാരവുമായി ഉപഭോക്താക്കള്* പൊരുത്തപ്പെട്ടു കഴിഞ്ഞതോടെ, വ്യാപാരത്തോതിലും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.
Powered by WizardRSS | Full Text RSS Feeds