തിരുവനന്തപുരം: കേരളത്തില്* മഴ വീണ്ടും കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്* ഉള്*ക്കടലില്* ആരംഭിച്ച ന്യൂനമര്*ദം ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെട്ടതിനെ തുടര്*ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്* കേരളമാകെ കനത്തമഴയും ചിലയിടങ്ങളില്* അതികനത്ത മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ജല്* ചുഴലിക്കാറ്റ് നെല്ലൂരിനു സമീപം കരയിലേക്കു കയറി പടിഞ്ഞാറോട്ടു നീങ്ങുകയാണ്. ഇതുമൂലം തെക്കെ ഇന്ത്യയിലാകെ മഴയുണ്ട്.
തുലാവര്*ഷത്തിന്റെ ഭാഗമായിട്ടുള്ള ന്യൂനമര്*ദവും ചുഴലിക്കാറ്റുമാണിത്. മണിക്കൂറില്* 55 കിലോമീറ്റര്* വേഗത്തില്* കാറ്റു വീശാനിടയുള്ളതിനാല്* മീന്*പിടിത്തക്കാര്* ജാഗ്രത പുലര്*ത്തണമെന്ന് നിര്*ദ്ദേശമുണ്ട്*.
Powered by WizardRSS | Full Text RSS Feeds