വിക്രവും സൂര്യയും കഴിവുറ്റ താരങ്ങളാണ് ഇവര്‍* ഒന്നിച്ചപ്പോള്‍* പിതാമഹന്* എന്നൊരു നല്ല ചിത്രം പിറക്കുകയും ചെയ്തിരുന്നു. ഇവരുടെ കഴിവുകള്‍* മണിരത്*നം ഉപയോഗപ്പെടുത്തിയാല്‍* എങ്ങനെയിരിക്കും. അതേ സൂര്യയെയും വിക്രമിനെയും നായകന്മാരാക്കി മണിരത്*നം പുതിയ ചിത്രം സംവിധാനം ചെയ്യുന്നു.
പൊന്ന്യന്‍* സെല്‍*വന്‍* എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സണ്‍* പിക്*ചേഴ്*സാണ് ചിത്രം നിര്*മ്മിക്കുന്നത്. പത്താം നൂറ്റാണ്ടിലെ ഒരു കഥയാണ് ഈ ചിത്രത്തില്‍* ചുരുള്‍*നിവരുന്നത്.
ചിത്രത്തില്‍* വിക്രം രാജരാജ ചോളനായും സൂര്യ പല്ലവ രാജാവായും വേഷമിടുന്നു. കല്*ക്കി കൃഷ്ണമൂര്*ത്തിയുടെ പ്രശസ്തമായ നോവലാണ് ചലച്ചിത്രമാക്കുന്നത്. ജയമോഹനാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.
തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ സിനിമയുടെ തെലുങ്ക് പതിപ്പില്‍* സൂര്യയ്ക്ക് പകരം മഹേഷ്ബാബു അഭിനയിക്കും. എന്നാല്‍* തമിഴിലും തെലുങ്കിലും വിക്രം അഭിനയിക്കുന്നുണ്ട്. എ ആര്* റഹ്മാന് പകരം ഇത്തവണ യുവന്* ശങ്കര്‍* രാജയാണ് ഈ മണിരത്*നം സിനിമയുടെ സംഗീത സംവിധാനം നിര്*വ്വഹിക്കുന്നത്.
മണിരത്*നത്തിന്റെ കഴിഞ്ഞ ചിത്രമായ രാവണനിലും ഹിന്ദി ചിത്രമായ രാവണിലും വിക്രമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ആയുധ എഴുത്ത് എന്ന മണിരത്*നം ചിത്രത്തില്‍* സൂര്യ അഭിനയിച്ചിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds