സാന്റിയാഗോ മാര്*ട്ടിനെതിരെ കേസെടുക്കണമെന്ന് കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സാന്റിയാഗോ മാര്*ട്ടിനെതിരെ കേസെടുക്കണമെന്ന് കോടതി

    തിരുവനന്തപുരം: വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ കേസില്* ലോട്ടറി രാജാവ് സാന്റിയാഗോ മാര്*ട്ടിനും ജോണ്* കെന്നഡിക്കുമെതിരെ കേസെടുക്കാന്* തിരുവനന്തപുരം ജുഡീഷ്യല്* ഫസ്റ്റ് ക്ലാസ് മജിസ്*ട്രേറ്റ് കോടതി ഉത്തരവിട്ടു. ഒരു സ്വകാര്യ വ്യക്തി ഫയല്* ചെയ്ത ഹര്*ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി ഇസ്ഹാക്ക് നല്*കിയ ഹര്*ജി പരിഗണിച്ചാണ് കോടതി നടപടി.

    തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്* വെച്ച് ഇസഹാക്ക് എടുത്ത 10 ടിക്കറ്റുകള്*ക്ക് ഭൂട്ടാന്* സര്*ക്കാരിന്റെ സീലോ രഹസ്യ കോഡോ ഉണ്ടായിരുന്നില്ല.

    ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റ് കേസില്* പ്രതിയാണ്. പക്ഷേ ഇയാളെ കണ്ടെത്താനായില്ല. വ്യാജ ലോട്ടറി വില്*പ്പന കേസില്* ആദ്യമായാണ് സാന്റിയാഗോ മാര്*ട്ടിനെതിരെ കേരളത്തില്* കേസെടുക്കുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X