മുംബൈ: അമേരിക്കയുടെ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്*ശനം ലോകം ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. എന്തൊക്കെ തന്ത്രപ്രധാനമായ കാര്യങ്ങൡ ഇന്ത്യയും അമേരിക്കയും തമ്മില്* ധാരണയിലെത്തും, എന്തെല്ലാം വിഷയങ്ങള്* ചര്*ച്ച ചെയ്യും എന്നിങ്ങനെ പലകാര്യങ്ങളും ആളുകള്* ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്* മുംബൈയിലെ ഫാഷന്* ലോകത്തിന്റെ ശ്രദ്ധ മറ്റൊന്നിലാണ് ഒബാമയുടെ ഭാര്യ മിഷേല്* ഒബാമയുടെ വസ്ത്രങ്ങള്*. മിഷേല്* ഫാഷന്റെയും വസ്ത്രധാരണത്തിന്റെയുമൊക്കെകാര്യത്തില്* ശരിയ്ക്കും അപ് ടു ഡേറ്റ ആണ്.
അതുകൊണ്ടുതന്നെ മിഷേല്* അണിയുന്ന വസ്ത്രങ്ങള്* ഫാഷന്* ട്രെന്റ് വിളിച്ചോതുന്നവയായിരിക്കും. ഇതെന്തൊക്കെയാണെന്ന് കാണുകയാണ് ഫാഷന്* പ്രേമികളുടെ ലക്ഷ്യം.
ഇന്ത്യന്*-അമേരിക്കന്* വസ്ത്ര ഡിസൈനര്*മാരായ നീലം ഖാനും റേച്ചല്* റോയും രൂപകല്പന ചെയത വസ്ത്രങ്ങളാണ് ഇന്ത്യയിലെത്തുന്ന മിഷേല്* ഉപയോഗിക്കുക.
നീലംഅസീം ഖാന്* എന്നിവര്* ഡിസൈന്* ചെയ്ത രണ്ടു വസ്ത്രങ്ങള്* മിഷേല്* ഓഡര്* ചെയ്തിരുന്നു. ആ വസ്ത്രത്തോടൊപ്പം അവര്* ധരിക്കുന്നത് നീലം ഖാന്റെ ഭാര്യ രഞ്ജനാ ഖാന്* ഡിസൈന്* ചെയ്ത ആഭരണങ്ങളാണ്.
രണ്ടു ജോഡി വസ്ത്രങ്ങള്* മിഷേലിനായി തയാറാക്കി അയച്ചതായി മുംബൈയില്* ഡിസൈനറായ അസീം പറഞ്ഞു.
താന്* സന്ദര്*ശിക്കുന്ന രാജ്യങ്ങളിലെ ഫാഷന്* സങ്കല്*പ്പങ്ങള്*ക്ക് അനുഗുണമായ ശൈലിയിലുള്ള വസ്ത്രങ്ങള്* അണിയുന്നതില്* ശ്രദ്ധചെലുന്നയാളാണ് മിഷേല്*. അതിനാല്*തന്നെ ഓരോ രാജ്യസന്ദര്*ശനങ്ങളിലും അവരുടെ വസ്ത്രങ്ങള്* ശ്രദ്ധിക്കപ്പെടുന്നു.
Powered by WizardRSS | Full Text RSS Feeds