സാന്റ ഫെയ്ക്ക് വന്* ബുക്കിംഗ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സാന്റ ഫെയ്ക്ക് വന്* ബുക്കിംഗ്

    ഹുണ്ടായ് കാര്* കമ്പനിയുടെ പുതിയ എസ്*യുവി ആയ സാന്റ ഫെയ്ക്ക് വന്* ബുക്കിംഗ്. രണ്ട് ആഴ്ച കൊണ്ട് 535 ബുക്കിംഗാണ് ഈ വാഹനത്തിന് കിട്ടിയത്.ഒക്ടോബര്* 18 മുതല്* 30 വരെയായിരുന്നു ബുക്കിംഗിനുള്ള തീയതി. 20 ലക്ഷത്തിന് മുകളില്* വിലയുള്ള ഈ വാഹനത്തിന് രണ്ടാഴ്ചയ്ക്കുള്ളില്* ഇത്രയും ബുക്കിംഗ് കിട്ടുന്നത് നേട്ടമാണ്. മറ്റ് രാജ്യങ്ങളിലും വന്* ബുക്കിംഗാണ് ദൃശ്യമായത്.

    ഈ ആഡംബര വാഹനംഎപ്പോള്* നിരത്തിലിറങ്ങുമെന്ന വ്യക്തമായിട്ടില്ല. എന്നാല്* വൈകാതെ തന്നെ വില്പന ആരംഭിയ്ക്കുമെന്നാണ് കമ്പനി വൃത്തങ്ങള്* വ്യക്തമാക്കിയത്.





    Powered by WizardRSS | Full Text RSS Feeds
Working...
X