മുംബൈ: ഇന്ത്യ സന്ദര്*ശിയ്ക്കുന്ന യു.എസ്. പ്രസിഡന്*റ് ബരാക് ഒബാമ താമസിക്കുന്ന താജ് ഹോട്ടലിന് പുറത്ത് നവംബര്* ആറ് ശനിയാഴ്ച രാത്രി ഉണ്ടായ വെടിയൊച്ച പരിഭ്രാന്തിയ്ക്ക് കാരണമായി.എന്നാല്* ഇത് അബദ്ധത്തില്* വെടി പൊട്ടിയതാണെന്ന് പിന്നീട് കണ്ടെത്തി.
സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട അസിസ്റ്റന്*റ് പോലീസ് ഇന്*സ്*പെക്ടര്* എസ്.എ. ചൗധരിയുടെ തോക്കില്* നിന്നാണ് ഈ അബദ്ധ വെടി പൊട്ടിയത്. മുംബൈ പോലീസ് കമ്മീഷണര്* ഈ വിവരം പിന്നീട് സ്ഥിരീകരിച്ചു. കാലിന് പരിക്കേറ്റ ചൗധരിയെ ആസ്പത്രിയില്‍* പ്രവേശിപ്പിച്ചു.
ബാരക് ഒബാമ താമസിക്കുന്ന താജ് ഹോട്ടലിന് പുറത്ത് സുരക്ഷാ മേഘലയ്ക്കുള്ളിലായിരുന്നു സംഭവം. ഇതാണ് പരിഭ്രാന്തി പരത്താന്* കാരണമായത്. ചൗധരിയ്ക്ക് ഹോട്ടലിനകത്തെ സുരക്ഷയുടെ ചുമതലയായിരുന്നു. ഈ ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. എന്നാലും സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുന്നുണ്ടെന്ന് പോലീസ് കമ്മീഷണര്* സഞ്ജീവ് ദയാല്* പറഞ്ഞു.
Powered by WizardRSS | Full Text RSS Feeds