ആലപ്പുഴ: ആലപ്പുഴ ഡിസിസി ഓഫീസില്‍* കോണ്‍*ഗ്രസ് പ്രവര്*ത്തകരുടെ തല്ല്. ആലപ്പുഴ നഗരസഭാ പാര്*ലമെന്*ററി പാര്*ട്ടി ലീഡറെ തിരഞ്ഞെടുക്കുന്നതിനിടെയാണ് തല്ല് നടന്നത്. എ, ഐ വിഭാഗങ്ങള്‍* ചേരി തിരി*ഞ്ഞാണ് തല്ല് നടത്തിയത്. തല്ലിനിടയില്‍* വനിതാ കൗണ്*സിലര്*ക്കും യൂത്ത് കോണ്‍*ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ബിനു ജേക്കബിനും പരിക്കേറ്റു. ഡി.സി.സി. ഓഡിറ്റോറിയത്തിന്റെ ജനാലച്ചില്ലുകളും കസേരകളും തകര്*ത്തു. ബിനു ജേക്കബ് ജനറല്‍* ആശുപത്രിയില്‍* ചികിത്സയിലാണ്.
നവംബര്‍* ഏഴ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ സംഭവം നടക്കുമ്പോള്‍* ഡി.സി.സി. പ്രസിഡന്*റ് എ.എ. ഷുക്കൂര്‍* എം.എല്‍*.എ., യു.ഡി.എഫ്. ജില്ലാ ചെയര്‍*മാന്‍* അഡ്വ. സി.ആര്*. ജയപ്രകാശ്, കെ.പി.സി.സി. എക്*സിക്യൂട്ടീവംഗം അഡ്വ. ഡി. സുഗതന്* എന്നിവര്‍* സ്ഥലത്തുണ്ടായിരുന്നു.
ആലപ്പുഴ നഗരസഭയിലെ ചെയര്‍*പേഴ്*സണ്‍* സ്ഥാനാര്*ഥിയായി കൗണ്*സിലര്* ജയലക്ഷ്മിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. തുടര്‍*ന്ന് നഗരസഭയിലെ കോണ്‍*ഗ്രസ് പാര്*ലമെന്*ററി പാര്*ട്ടി നേതാവായി ആരു വേണമെന്ന് ഡി.സി.സി. പ്രസിഡന്*റ്, യോഗത്തിനെത്തിയ 22 കൗണ്*സിലര്*മാരോട് ചോദിച്ചു. കൗണ്*സിലര്*മാര്‍* ഡി.സി.സി. സെക്രട്ടറി സുനില്‍* ജോര്*ജിന്റെയും മുന്‍* നഗരസഭാ പ്രതിപക്ഷനേതാവ് തോമസ് ജോസഫിന്റെയും പേരുകള്‍* നിര്*ദേശിച്ചു.
സമവായം ഉണ്ടാക്കാന്‍* കഴിയാത്തതിനെ തുടര്‍*ന്ന് വോട്ടെടുപ്പ് നടത്തി. വോട്ടെടുപ്പില്‍* തോമസ് ജോസഫിന് 16-ഉം സുനില്‍* ജോര്*ജിന്‍ ആറും വോട്ടുകിട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനെത്തുടര്*ന്ന് എ.എ. ഷുക്കൂര്‍* എം.എല്‍*.എ. അടുത്ത മുറിയില്‍* ജില്ലാ പഞ്ചായത്ത് മെമ്പര്‍*മാരുടെ യോഗത്തിനു പോയ സമയത്താണ് അക്രമം നടന്നത്. തിരഞ്ഞെടുപ്പ് നടത്തിയതിനെച്ചൊല്ലിയുള്ള തര്*ക്കത്തെത്തുടര്*ന്ന് സുനില്‍* ജോര്*ജിനെയും തോമസ് ജോസഫിനെയും അനുകൂലിക്കുന്ന രണ്ടു വിഭാഗങ്ങള്‍* യോഗം നടന്ന ഡി.സി.സി. ഹാളിലേക്ക് തള്ളിക്കയറി ഏറ്റുമുട്ടുകയാണുണ്ടായത്. അക്രമം തടയാന്‍* ചെന്നപ്പോഴാണ് വനിതാ കൗണ്*സിലര്*ക്ക് മര്*ദനമേറ്റത്.
Powered by WizardRSS | Full Text RSS Feeds