കൊച്ചി: സ്വര്*ണ വില റെക്കോഡ് ഉയരങ്ങളില്*. ആദ്യമായി ഒരു പവന്റെ വില 15,000 രൂപആയി. ശനിയാഴ്ചത്തെക്കാള്* 80 രൂപ യാണ് തിങ്കളാഴ്ച കൂടിയത്. ഗ്രാമിന് 1875 രൂപയാണ് ഇന്നത്തെ വില.സ്വര്*ണ വില ഇനിയും കൂടുമെന്നാണ് കണക്ക് കൂട്ടല്*. വില ഗ്രാമിന് 2000 രൂപയിലെത്തിയേയ്ക്കുമെന്നാണ് കണക്ക്. അതായത് പവന് 16000 രൂപ.
അന്താരാഷ്ട്ര വിപണിയില്* തങ്കത്തിന്റെ വില ഒണ്*സിന് (31.1034768 ഗ്രാം) 1390.72 ഡോളറാണ്. ഇത് 1400 ഡോളറിലെത്തുമെന്നാണ് വിദഗ്ദര്* സൂചിപ്പിയ്ക്കുന്നത്.
രൂപയുടെ മൂല്യം കുറഞ്ഞതാണ് ഇന്ത്യയില്* സ്വര്*ണത്തിന് വില കൂടാന്* കാരണം. ഡോളറില്* വ്യാപാരം നടത്തുന്ന സ്വര്*ണത്തിലേയ്ക്ക് ആളുകള്* തിരിയുന്നതാണ് ഇതിന് സഹായകമാവുന്നത്.
Powered by WizardRSS | Full Text RSS Feeds