മലയാളം തന്നെ ഇഷ്ടം: അനഘ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മലയാളം തന്നെ ഇഷ്ടം: അനഘ

    നീലത്താമരയില്* അഭിനയിച്ച അനഘയ്ക്ക് തമിഴില്* തിരക്കേറുകയാണ്. അനഘ തമിഴിലാണ് തുടക്കം കുറിച്ചത്. അനഘയ്ക്ക് ഇപ്പോള്* തമിഴില്* കൈ നിറയെ അവസരങ്ങളുമായാണ്. വീരശേഖരന്* എന്ന ചിത്രത്തില്* തുടങ്ങിയ അനഘ പിന്നീട് വികട കവിയും ഉയിരും മൈനയും മൃഗവും ഒക്കെ അഭിനയിച്ചു. തമിഴില്* തിരക്കേറിയെങ്കിലും മലയാളത്തില്* അഭിനയിയ്ക്കാനാണ് കൂടുതല്* ഇഷ്ടം.





    Powered by WizardRSS | Full Text RSS Feeds
Working...
X