ഒബാമ ഇന്തോനേഷ്യയിലേയ്?? ?്ക് തിരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒബാമ ഇന്തോനേഷ്യയിലേയ്?? ?്ക് തിരിച്ചു

    ദില്ലി: ഇന്ത്യന്* സന്ദര്*ശനം പൂര്*ത്തിയാക്കി അമേരിക്കയുടെ പ്രസിഡന്റ് ബാരാക് ഒബാമയും സംഘവും ഇന്തോനേഷ്യയിലേക്ക് യാത്രതിരിച്ചു. വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, യുഎസിലെ ഇന്ത്യന്* അംബാസിഡര്* മീരാ ശങ്കര്*, വിദേശകാര്യ മന്ത്രി സല്*മാന്* ഖുര്*ഷിദ് എന്നിവര്* അദേഹത്തെ യാത്രയാക്കാന്* വിമാനത്താവളത്തില്* എത്തിയിരുന്നു.

    ഇന്തോനേഷ്യയില്* രണ്ടു ദിവസത്തെ സന്ദര്*ശനം കഴിഞ്ഞ് വ്യാഴാഴ്ച ദക്ഷിണ കൊറിയയിലേക്ക് തിരിക്കുന്ന അദ്ദേഹം ജി 20 ഉച്ചകോടിയില്* പങ്കെടുക്കും. തുടര്*ന്ന് ജപ്പാനില്* നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഫോറത്തിലും സംബന്ധിക്കും. 14ന് അദ്ദേഹം അമേരിക്കയില്* തിരിച്ചെത്തും.

    അഗ്*നി പര്*വത സ്*ഫോടനത്തെത്തുടര്*ന്ന് ഒബാമ ഇന്തോനേഷ്യന്* സന്ദര്*ശനം മാറ്റിവയ്ക്കുമെന്ന് അഭ്യൂഹങ്ങള്* ഉണ്ടായിരുന്നു. അന്തരീക്ഷത്തില്* വ്യാപിച്ച പുകയും കരിയും ഒബാമാ സംഘത്തിന്റെ വിമാന വ്യൂഹങ്ങളുടെ സുരക്ഷ അപകടത്തിലാക്കുമോ എന്നായിരുന്നു ആശങ്ക.





    Powered by WizardRSS | Full Text RSS Feeds
Working...
X